ETV Bharat / sitara

ടോമും ജെറിയും ജൂലൈ ഒന്ന് മുതൽ എച്ച്ബിഒ മാക്‌സിൽ - tom and jerry in new york series news

ടോം ആൻഡ് ജെറി ഇൻ ന്യൂയോർക്ക് എന്ന സീരീസ് എച്ച്ബിഒ മാക്സിലൂടെ ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തും.

എച്ച്ബിഒ മാക്സ് റിലീസ് കാർട്ടൂൺ വാർത്ത  എച്ച്ബിഒ മാക്സ് ടോമും ജെറിയും വാർത്ത  ടോം ആൻഡ് ജെറി ഇൻ ന്യൂയോർക്ക് വാർത്ത  tom jerry series hbo max 1st july news  tom and jerry in new york series news  tom and jerry latest news
ടോമും ജെറിയും
author img

By

Published : Jun 13, 2021, 1:03 PM IST

കുഞ്ഞുകൂട്ടുകാർ മുതൽ മുതിർന്നവർക്ക് വരെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളാണ് ടോമെന്ന പൂച്ചയും ജെറിയെന്ന എലിയും. 1940ലാണ് ആദ്യമായി ടോമും ജെറിയും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ശേഷം, വ്യത്യസ്‌ത സൃഷ്‌ടാക്കളിലൂടെ ടോം ആൻഡ് ജെറിയുടെ പല പല പതിപ്പുകൾ പുറത്തിറങ്ങി.

2006 മുതൽ വാർണർ ബ്രദേഴ്സ് ടോമിനെയും ജെറിയെയും ഏറ്റെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ലൈവ്- ആക്ഷനും ആനിമേഷനും ചേർത്ത് വാർണർ ബ്രോസ് ടോം ആൻഡ് ജെറിയുടെ മറ്റൊരു പുതിയ ഭാഗവും അവതരിപ്പിച്ചു. ടിം സ്റ്റോറിയായിരുന്നു ചിത്രം സംവിധാനം ചെയ്‌തത്.

Also Read: ജെറിയെ തുരത്താൻ ടോമെത്തുന്നു; ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ

ഇപ്പോഴിതാ, ടോം ആൻഡ് ജെറി ഇൻ ന്യൂയോർക്ക് എന്ന പേരിലുള്ള പുതിയ ആനിമേറ്റഡ് സീരീസിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. സീരീസിലെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തുകൊണ്ടാണ് വാർണർ ബ്രോസ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

  • Tom and Jerry are moving their big chase to the Big Apple! The all-new original series Tom and Jerry in New York follows their adventures as new guests at the Royal Gate Hotel. See what mayhem is unleashed across the city that never sleeps. Debuting next month on @HBOMax. pic.twitter.com/6ngvcDTrni

    — Tom & Jerry Movie (@TomAndJerry) June 10, 2021 " class="align-text-top noRightClick twitterSection" data=" ">

കുട്ടികൾക്കായി ഒരുക്കിയ സീരീസ് ജൂലൈ ഒന്നിന് എച്ച്ബിഒ മാക്സിലൂടെ ആദ്യപ്രദർശനത്തിനെത്തും. ഡാരെൽ വാൻ സിറ്റേഴ്‌സ് സംവിധാനം ചെയ്യുന്ന സീരീസ് അഡ്‌വെഞ്ചർ കോമഡിയായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.