ETV Bharat / sitara

മണികണ്ഠൻ ആചാരിയുടെ ത്രില്ലർ 'ഇരമ്പം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി - jeevan bose irambam film news

മലയാളം, തമിഴ്, തെലുങ്ക്‌ ഭാഷകളിൽ പുറത്തിറങ്ങുന്ന ഇരമ്പം ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ബോസാണ്

മണികണ്ഠൻ ആചാരി ഇരമ്പം സിനിമ വാർത്ത  ത്രില്ലർ ഇരമ്പം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതിയ വാർത്ത  ഇരമ്പം മണികണ്ഠൻ ആചാരി സിനിമ വാർത്ത  thriller movie irambam first look news  irambam film manikandan rajan news  manikandan achari film news  jeevan bose irambam film news  ജീവൻ ബോസ് ഇരമ്പം സിനിമ വാർത്ത
മണികണ്ഠൻ ആചാരിയുടെ ത്രില്ലർ ഇരമ്പം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
author img

By

Published : Jan 25, 2021, 7:02 PM IST

മണികണ്ഠൻ ആചാരി കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലർ ചിത്രമാണ് 'ഇരമ്പം'. ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജും വിജയ്‌ സേതുപതിയും ചേർന്നാണ് മലയാളം, തമിഴ്, തെലുങ്ക്‌ ഭാഷകളിൽ ഒരുക്കുന്ന ഇരമ്പത്തിന്‍റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്‌തത്.

" class="align-text-top noRightClick twitterSection" data="

All the best to #Manikandan, #JeevanBose, #ThusharS, #HaseebMalabar and the entire team of #Irambam! Here is the first look poster! 😊

Posted by Prithviraj Sukumaran on Sunday, 24 January 2021
">

മലയാള സിനിമയിലെ തന്നെ ശക്തമായ ത്രില്ലർ ചിത്രമായിരിക്കും ഇരമ്പമെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന്‍റെ പോസ്റ്റർ കണ്ട പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ കഥ തയ്യാറാക്കിയതും ജീവൻ ബോസ് തന്നെയാണ്. ദിനിൽ പി.കെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു.

അൽഫോൺസ്‌ ജോസഫാണ് സംഗീത സംവിധായകൻ. ജോൺ കുട്ടി എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ കാർത്തിക്‌ ആണ്. റെറ്റ്കോൺ സിനിമാസിന്‍റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ഇരമ്പം നിർമിക്കുന്നത്. ഈ വർഷം തന്നെ ത്രില്ലർ ചിത്രവുമായി തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.