ഏറെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് സിനിമ അന്ധാധുന്നിന്‍റെ മലയാളം റീമേക്ക് പ്രഖ്യാപിച്ചിട്ട് നാളേറെയായി. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളം റീമേക്കിലെ നായകന്‍ പൃഥ്വിരാജ്. ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഭ്രമം. ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിലാണ് ആരംഭിച്ചത്. എ.പി ഇന്‍റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
-
#Bhramam Switch On! #Pooja Unni Mukundan #RaviKChandran Jakes Bejoy AP International
Posted by Prithviraj Sukumaran on Wednesday, January 27, 2021