ETV Bharat / sitara

തമിഴ് നടൻ ജോക്കർ തുളസി കൊവിഡ് ബാധിച്ച് മരിച്ചു - joker thulasi corona death chennai news malayalam

ഇത് ഒരു തൊടർ കഥൈ, സെവന്ത പൊണ്ണ്, ഉടൻ പിറപ്പ്, ചാമുണ്ഡി, ചിത്തിരൈ പൂക്കൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയതാരമാണ് ജോക്കർ തുളസി.

ജോക്കർ തുളസി കൊവിഡ് വാർത്ത  covid 19 complications joker thulasi news  ജോക്കർ തുളസി തമിഴ് നടൻ മരണം വാർത്ത  joker thulasi covid death news  joker thulasi corona death chennai news malayalam  ചെന്നൈ കൊറോണ തുളസി നടൻ മരണം വാർത്ത
ജോക്കർ തുളസി
author img

By

Published : May 10, 2021, 11:45 AM IST

തമിഴ് സിനിമാ- സീരിയൽ താരം ജോക്കർ തുളസി അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് നടന്‍റെ അന്ത്യം. ദശകങ്ങളായി സിനിമാരംഗത്ത് സജീവമായ താരം തമിഴിന് പുറമെ മലയാളം, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  • RIP - " Joker " Thulasi. Has been acting since the mid 70s . A very affable person , deeply interested in Astrology etc . I pray for his Athma to attain Sadhgathi. Did many films and TV serials together. I pray his family finds the strength to bear this loss. Aum Shanthi. pic.twitter.com/E85tpwdB1i

    — Mohan Raman (@actormohanraman) May 9, 2021 " class="align-text-top noRightClick twitterSection" data=" ">
  • Very saddened to hear of the passing of Joker Thulasi, a very wonderful person , has been in theatre &movies for many decades. Sends me messages everyday with positive thoughts. Share working memories of him in #vaanirani , will miss his childlike enthusiasm . pic.twitter.com/OUCdZqbnVm

    — Radikaa Sarathkumar (@realradikaa) May 10, 2021 " class="align-text-top noRightClick twitterSection" data=" ">

സഹതാരമായും ഹാസ്യനടനായും തിളങ്ങിയ തുളസിയുടെ ആദ്യ സിനിമ മനോജ് കുമാർ സംവിധാനം ചെയ്ത മരുത്ത് പാണ്ടിയാണ്. ഉടൻ പിറപ്പ്, ചാമുണ്ഡി, ചിത്തിരൈ പൂക്കൾ, ഇത് ഒരു തൊടർ കഥൈ, സെവന്ത പൊണ്ണ് എന്നിവയാണ് താരത്തിന്‍റെ പ്രധാന ചലച്ചിത്രങ്ങൾ.

Also Read: സഹായം എത്തും മുമ്പ് മരണത്തിന് കീഴടങ്ങി യുവനടന്‍ രാഹുല്‍ വോറ

വാണി റാണി, കോലങ്ങൾ, അഴക്, കേളടി കൺമണി തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ കൺമണി എന്ന നാടക ട്രൂപ്പിലെ മുഖ്യകലാകാരനാണ് ജോക്കർ തുളസി. നാടകത്തിലും സിനിമകളിലും പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്ന താരത്തിന്‍റെ വിയോഗത്തിൽ രാധിക ശരത് കുമാർ, മോഹൻ രാമകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.