കാത്തിരിപ്പിനവസാനം. തമിഴകത്തിന്‍റെ 'വിജയി'മാർ ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. വിജയിയും വിജയ് സേതുപതിയും അഭിനയിക്കുന്ന 'മാസ്റ്ററി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ആവേശത്തിലാണ് ആരാധകർ. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിൽ വലിയ താര നിരയാണുള്ളത്. വിജയ് സേതുപതി വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശന്തനു, അര്‍ജുന്‍ ദാസ്, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗൗരി കിഷന്‍ എന്നിവരാണ് മാസ്റ്ററിലെ മറ്റ് താരങ്ങൾ.
-
#Master pic.twitter.com/dNhDc48eDA
— Vijay (@actorvijay) December 31, 2019 " class="align-text-top noRightClick twitterSection" data="
">#Master pic.twitter.com/dNhDc48eDA
— Vijay (@actorvijay) December 31, 2019#Master pic.twitter.com/dNhDc48eDA
— Vijay (@actorvijay) December 31, 2019