രണ്ട് ദിവസമായി എല്ലാ വിനോദ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സുധ കൊങര-സൂര്യ ചിത്രം സൂരരൈ പോട്ര് സിനിമയാണ്. സിനിമയെക്കുറിച്ചും സൂര്യയുടെ മാസ്മരിക പ്രകടനത്തെ കുറിച്ചുമാണ് എല്ലായിടങ്ങളിലും ചര്‍ച്ച. സൂര്യ തകര്‍ത്തുവെന്ന് തര്‍ക്കമില്ലാതെ എല്ലാവരും ഓരേ ശബ്ദത്തില്‍ പറയുന്നു. അതേ ആരാധകന്‍റെ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള പ്രകടനം സൂര്യ കാഴ്ചവെച്ചു. എന്നാല്‍ പ്രതീക്ഷിക്കാതെ ഞെട്ടിച്ചത് മലയാളത്തിന്‍റെ സ്വന്തം അപർണ ബാലമുരളിയുടെ പ്രകടനമായിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തിന് വേണ്ട ആറ്റിറ്റ്യൂഡ്, മധുരൈ സ്ലാങിലുള്ള പക്കാ ഡയലോഗ് ഡെലിവറി, പിന്നെ സൂര്യ അപർണ കോമ്പിനേഷൻ സീനുകളിലെ സൂര്യയോട് കട്ടക്ക് നില്‍ക്കുന്ന പ്രകടനങ്ങൾ... സത്യം പറഞ്ഞാൽ മലയാളിക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന പ്രകടനം അപര്‍ണ ചെയ്‌തു.
-
Watched Soorarai Pottru! Loved it. Everyone is amazing in the film! Aparna Balamurali you are fabulous. This is one of...
Posted by Govind Padmasoorya on Thursday, November 12, 2020