ETV Bharat / sitara

Tamil Director M Thyagarajan passed away: സംവിധായകന്‍ എം.ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍

author img

By

Published : Dec 9, 2021, 1:09 PM IST

M Thyagarajan found death : തമിഴ്‌ സിനിമ സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍. വടപളനിയിലെ എ.വി.എം സ്‌റ്റുഡിയോക്ക് എതിര്‍വശത്ത്‌ വഴിയരികിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tamil Director M Thyagarajan passed away  M Thyagarajan found death  സംവിധായകന്‍ എം.ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍  M Thyagarajan hits  Last days of M Thyagarajan  Latest Kollywood celebrities death  Latest Entertainment news
Tamil Director M Thyagarajan passed away: സംവിധായകന്‍ എം.ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍

M Thyagarajan found death : തമിഴ്‌ സിനിമാ സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍. വടപളനിയിലെ എ.വി.എം സ്‌റ്റുഡിയോക്ക് എതിര്‍വശത്ത്‌ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ തമിഴ്‌ സംവിധായകരുടെ സംഘടന അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

M Thyagarajan hits : ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'മാനഗര' കാവല്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനായിരുന്നു ത്യാഗരാജന്‍. വിജയകാന്ത് നായകനായ മാനഗര കാവല്‍ എ.വി.എം പ്രൊഡക്ഷന്‍സിന്‍റെ 150ാമത്തെ ചിത്രമാണ്. 'വെട്രി മേല്‍ വെട്രി', 'പൊണ്ണുപാര്‍ക്ക പോരേൻ‍' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍. പ്രഭുവിനെ നായകനാക്കി ഒരുക്കിയ 'പൊണ്ണു പാര്‍ക്ക പോരേന്‍' ആയിരുന്നു ആദ്യ ചിത്രം.

Last days of M Thyagarajan : എന്നാല്‍ 'മാനഗര കാവലി'ന്‍റെ വിജയത്തിന് ശേഷം അദ്ദേഹത്തിന് വലിയ പ്രോജക്‌ടുകളോ അവസരങ്ങളോ ലഭിക്കാത്തതില്‍ കടുത്ത നിരാശയിലേക്ക്‌ വീണിരുന്നു. തുടര്‍ന്ന് കുടുംബവുമായി പിരിഞ്ഞ അദ്ദേഹം 15 വര്‍ഷമായി ഒറ്റയ്‌ക്കായിരുന്നു താമസം. സര്‍ക്കാരിന്‍റെ ന്യായവില ഭക്ഷണ ശാലയായ അമ്മാ ഉണവകത്തില്‍ നിന്നാണ്‌ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി പറയപ്പെടുന്നത്‌.

വിരുദുനഗര്‍ ജില്ലയിലെ അരുപ്പുകോട്ട സ്വദേശിയാണ് അദ്ദേഹം. ആഡയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലായിരുന്നു പഠനം.

Also Read : Vicky Katrina wedding telecast rights sold to amazon prime : കൊടുത്തത് കോടികള്‍, വിക്കി-കത്രീന വിവാഹ വീഡിയോ വാങ്ങിയത് ആമസോണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.