ETV Bharat / sitara

തമിഴ് നടന്‍ ഡോ.സേതുരാമന്‍ അന്തരിച്ചു - Tamil actor-doctor Sethuraman

2013ല്‍ റിലീസ് ചെയ്‌ത 'കണ്ണേ ലഡു തിന്ന ആസയ' എന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡോ.സേതുരാമനായിരുന്നു

Tamil actor-doctor Sethuraman passes away  തമിഴ് നടന്‍ ഡോ.സേതുരാമന്‍ അന്തരിച്ചു  നടന്‍ ഡോ.സേതുരാമന്‍ അന്തരിച്ചു  കണ്ണേ ലഡു തിന്ന ആസയ  തമിഴ് ചിത്രം  Tamil actor-doctor Sethuraman  actor-doctor Sethuraman passes away
തമിഴ് നടന്‍ ഡോ.സേതുരാമന്‍ അന്തരിച്ചു
author img

By

Published : Mar 27, 2020, 3:08 PM IST

തമിഴ് നടനും ഡെര്‍മറ്റോളജിസ്റ്റുമായിരുന്ന ഡോ.സേതുരാമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 36 വയസായിരുന്നു. 2013ല്‍ റിലീസ് ചെയ്‌ത 'കണ്ണേ ലഡു തിന്ന ആസയ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡോ.സേതുരാമനായിരുന്നു. ശിവയെന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വാലിബ രാജ, സക്ക പോഡു പോഡു രാജ, 50/50 എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക്ക് എന്ന പേരിലുള്ള ത്വക് രോഗ സ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ സുഹൃത്തും ഹാസ്യനടനുമായ സതീഷാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

  • Sad news. Actor and Doctor Sedhuraman passed away few hours ago due to cardiac arrest. My condolences to his family. RIP pic.twitter.com/SIlkfQ1qm2

    — Sathish (@actorsathish) March 26, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.