തമിഴ് നടനും ഛായാഗ്രഹകനുമായ ഷമന്‍ മിത്രു കൊവിഡ് ബാധിച്ച് അന്തരിച്ചു. 43 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ അശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫറായി തമിഴ് സിനിമയിൽ തുടക്കം കുറിച്ച ഷമൻ മിത്രു തൊരടി എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിർമാതാവും അദ്ദേഹം തന്നെയായിരുന്നു.
Also Read: സൈബര്‍ ബുള്ളികള്‍ക്ക് മറുപടിയുമായി പാര്‍വതി തിരുവോത്ത്
തമിഴകത്തെ നിരവധി താരങ്ങൾ ഷമന്‍ മിത്രുവിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ചു.