കൊവിഡിനെതിരെയുള്ള വാക്‌സിൻ യജ്ഞത്തിൽ ഭാഗമായി തെന്നിന്ത്യൻ നടൻ ആര്യ. താൻ കൊവിഡ് വാകിസിൻ സ്വീകരിച്ചുവെന്ന് ആര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം, എല്ലാവരും വാക്സിൻ എടുക്കണമെന്നും താരം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്ന ചിത്രവും താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
-
Got my First dose of the Vaccine 👍Pls get ur dose of vaccine at the earliest 💉 #GetVaccinated #Covieshield @AhirsachinAhir pic.twitter.com/VOq6VWblvq
— Arya (@arya_offl) June 24, 2021 " class="align-text-top noRightClick twitterSection" data="
">Got my First dose of the Vaccine 👍Pls get ur dose of vaccine at the earliest 💉 #GetVaccinated #Covieshield @AhirsachinAhir pic.twitter.com/VOq6VWblvq
— Arya (@arya_offl) June 24, 2021Got my First dose of the Vaccine 👍Pls get ur dose of vaccine at the earliest 💉 #GetVaccinated #Covieshield @AhirsachinAhir pic.twitter.com/VOq6VWblvq
— Arya (@arya_offl) June 24, 2021
നടി കീർത്തി സുരേഷ്, യോഗി ബാബു, കാർത്തി, വാണി ഭോജൻ, മാളവിക മോഹനൻ, കാജൽ, ജനീലിയ ഡിസൂസ, നയൻതാര, വിഗ്നേഷ് ശിവൻ, സിമ്രാൻ എന്നിവരും നേരത്തെ വാക്സിനേഷനിൽ പങ്കാളികളായിട്ടുണ്ട്.
Also Read: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൂര്യ-ജ്യോതിക ദമ്പതികള്‍
കൊവിഡ് വാക്സിൻ സ്വീകരിച്ചെന്ന വാർത്ത ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച സൂര്യ- ജ്യോതിക ദമ്പതികൾ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതേ സമയം, ആര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ അരമണൈ 3, വിശാൽ ചിത്രം എനിമി, സർപാട്ടൈ പരമ്പരൈ എന്നിവയാണ്.