ETV Bharat / sitara

പോൺ സ്റ്റാറും സ്‌പിൽബർഗിന്‍റെ മകളുമായ മെക്കല ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ - Spielberg's daughter

പോൺ താരമാകാനുള്ള മെക്കലയുടെ ആഗ്രഹം വ്യക്തമാക്കിയതിന് ശേഷം രണ്ടാഴ്‌ചക്കുള്ളിലാണ് ഗാർഹിക പീഡനക്കേസിൽ മെക്കല സ്‌പിൽബർഗിനെ അറസ്റ്റ് ചെയ്‌തത്.

മെക്കല സ്‌പിൽബർഗ്  മെക്കല ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ  സ്‌പിൽബർഗിന്‍റെ പോൺ സ്റ്റാർ മകൾ  സ്‌പിൽബർഗ്  സ്റ്റീവൻ സ്‌പിൽബർഗ്  കേറ്റ് കാപ്‌ഷോ  ചക്ക് പാങ്കോവ്  Spielberg daughter arrest  Mikaela Spielberg  Mikaela Spielberg arrest  porn star arrested  Spielberg's daughter  Kate Capshaw
മെക്കല സ്‌പിൽബർഗ്
author img

By

Published : Mar 1, 2020, 1:08 PM IST

ലോസ് ഏഞ്ചൽസ്: പ്രശസ്‌ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്‌പിൽബർഗിന്‍റെ വളർത്തുമകൾ മെക്കല സ്‌പിൽബർഗ് ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് മെക്കലയെ അറസ്റ്റ് ചെയ്‌തത്. പോൺ താരമാകാനുള്ള മെക്കലയുടെ ആഗ്രഹം വ്യക്തമാക്കിയതിന് ശേഷം രണ്ടാഴ്‌ചക്കുള്ളിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇവർ തന്‍റെ ഭാവി വരനും ഡേർട്‌സ് പ്ലെയറുമായ ചക്ക് പാങ്കോവിനൊപ്പം നാഷ്‌വില്ലിലാണ് താമസം. മെക്കല സ്‌പിൽബർഗിന്‍റെ അറസ്റ്റ് സ്ഥിരീകരിച്ച പാങ്കോവ് സംഭവം ഒരു തെറ്റിദ്ധാരണ മൂലമാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലയെന്നും പറഞ്ഞിട്ടുണ്ട്. 12 മണിക്കൂറിനകം ഇവർ ജാമ്യത്തിൽ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താൻ സ്വന്തമായി പോൺ വീഡിയോ നിർമിക്കുമെന്നും ഈ മേഖലയിലേക്കാണ് തന്‍റെ താൽപര്യമെന്നും മെക്കല അറിയിച്ചിരുന്നു. പോൺ താരമാകാനുള്ള തന്‍റെ തീരുമാനത്തിന് അച്ഛനും അമ്മയും പൂർണ പിന്തുണ നൽകുന്നതായി അവർ പറഞ്ഞു. താൻ കുട്ടിക്കാലത്ത് നിരവധി ലൈംഗിക ചൂഷണങ്ങൾക്ക് വിധേയായിട്ടുണ്ടെന്നും മെക്കേല തുറന്നു പറഞ്ഞിരുന്നു. അതേസമയം, മകളുടെ തീരുമാനത്തിൽ അച്ഛൻ സ്റ്റീവൻ സ്‌പിൽബർഗ അമ്മ കേറ്റ് കാപ്‌ഷോയും അസ്വസ്ഥരാണെന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.