ETV Bharat / sitara

സിമ്പുവിന്‍റെ 'മാനാട്' ഫസ്റ്റ് ലുക്ക് എത്തി

author img

By

Published : Nov 21, 2020, 12:37 PM IST

സിമ്പു കേന്ദ്രകഥാപാത്രമായെത്തുന്ന മാനാടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

സിമ്പുവിന്‍റെ മാനാട് വാർത്ത  മാനാട് ഫസ്റ്റ് ലുക്ക് വാർത്ത  സിമ്പു കല്യാണി പ്രിയദർശൻ വാർത്ത  അബ്‌ദുൾ ഖാലിക് വാർത്ത  സിലമ്പരസൻ സിനിമ വാർത്ത  വെങ്കട്ട് പ്രഭു സിമ്പു വാർത്ത  വിജയ്‌യുടെ അച്ഛൻ സിനിമ വാർത്ത  simbu new film manadu first look out news  silambarasan news  manadu film news  kalyani priyadarshan film news
സിമ്പുവിന്‍റെ മാനാട് ഫസ്റ്റ് ലുക്ക് എത്തി

സിമ്പുവും കല്യാണി പ്രിയദർശനും മുഖ്യവേഷത്തിലെത്തുന്ന 'മാനാടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊളിറ്റിക്കൽ ത്രില്ലറായൊരുക്കുന്ന തമിഴ് ചിത്രത്തിൽ അബ്‌ദുൾ ഖാലിക് എന്ന കഥാപാത്രത്തെയാണ് സിലമ്പരസൻ അവതരിപ്പിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദളപതി വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുന്നുണ്ട്. ഭാരതിരാജ, എസ്.ജെ സൂര്യ, പ്രേംജി അമരൻ, അരവിന്ദ് ആകാശ് എന്നിവരാണ് മറ്റ് താരങ്ങൾ.

മാനാടിന്‍റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. മാനാടിന്‍റെ ചിത്രീകരണം പോണ്ടിച്ചേരിയിൽ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.