ETV Bharat / sitara

ഓസ്‌കാറിലേക്ക് തെരഞ്ഞെടുക്കാത്തതിൽ നിരാശയില്ല: റോബർട്ട് ഡി നിരോ - സാഗ് അവാർഡ്

താൻ നിർമിച്ച ഐറിഷ്‌മാൻ ചിത്രത്തിന്‍റെ സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും ഒപ്പം അഭിനയിച്ച താരങ്ങളും ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ അഭിമാനിക്കുന്നുണ്ടെന്നും തന്‍റെ പേര് നോമിനേഷനിൽ ഇല്ലാത്തത് കാര്യമാക്കുന്നില്ലെന്നും റോബർട്ട് ഡി നിരോ പറഞ്ഞു.

Robert De Niro at SAG Awards  Robert De Niro on not getting Oscar  SAG Awards 2020  SAG Awards silver carpet 2020  Robert De Niro  റോബർട്ട് ഡി നിരോ  സ്ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് പുരസ്കാരം  ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം സാഗ്  സാഗ് അവാർഡ്  ഓസ്‌കാർ നോമിനേഷനിൽ തെരഞ്ഞെടുക്കപ്പെടാത്തതിൽ
റോബർട്ട് ഡി നിരോ
author img

By

Published : Jan 20, 2020, 1:05 PM IST

ലോസ് ഏഞ്ചൽസ്: ഓസ്‌കാർ നോമിനേഷനില്‍ തെരഞ്ഞെടുക്കപ്പെടാത്തതിൽ നിരാശയില്ലെന്ന് ഹോളിവുഡ് നടൻ റോബർട്ട് ഡി നിരോ. താൻ നിർമിച്ച ചിത്രം ഐറിഷ്‌മാന്‍റെ സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും ഒപ്പം അഭിനയിച്ച സഹതാരങ്ങളും ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ അഭിമാനിക്കുന്നുണ്ടെന്നും തന്‍റെ പേര് നോമിനേഷനിൽ ഇല്ലാത്തത് കാര്യമാക്കുന്നില്ലെന്നും റോബർട്ട് ഡി നിരോ പറഞ്ഞു.ഈ വർഷത്തെ സ്ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അവാർഡിൽ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു

ഐറിഷ്‌മാൻ ടീം ഓസ്‌കാർ നോമിനേഷനിൽ ഇടം പിടിച്ചതിൽ അഭിമാനിക്കുന്നുവെന്ന് റോബർട്ട് ഡി നിരോ

"തന്‍റെ അഭിനയത്തിലൂടെ യുവതാരങ്ങൾ ഉൾപ്പടെയുള്ളവർക്കും പ്രേക്ഷകർക്കും ആരാധകർക്കും നല്ലൊരു ഉദാഹരണം നൽകാൻ സാധിച്ചു. ഈ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം വലിയൊരു ബഹുമതിയായി കാണുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. റേജിങ് ബുൾ, ഗോഡ്‌ഫാദർ 2 എന്നീ ചിത്രങ്ങൾക്ക് മുമ്പ് താരത്തിന് ഓസ്‌കാർ ലഭിച്ചിട്ടുണ്ട്.

Intro:Body:

Robert De Niro says he hopes he has set a good example for his fellow actors and that he didn't take it personally when he was left out of the Oscar nominations this year.

Los Angeles: Robert De Niro, who received a lifetime achievement award at the Screen Actors Guild Awards here on Sunday, reacts on being overlooked by the Oscars this year.

The 76-year-old said the award is "a great honor."

Asked what he hopes his life's work has done for the craft of acting, De Niro said he hopes he has "set a good example for actors, young actors, people in general, (and) fans."

De Niro, who has previously won Oscars for The Godfather Part II and Raging Bull, was last nominated for the biggest award in Hollywood for Silver Linings Playbook.

While Director Martin Scorsese and his Irishman co-stars got Oscar nods, De Niro didn't.

At the silver carpet of SAG award gala, De Niro said he's just "so happy that the movie got so much attention."

"And all the other people who were nominated in the movie, my fellow actors, Joe Pesci, Al Pacino, and Marty getting the director and the movie itself -- that's all great," he said. "I'm one of the producers and I'm very proud of it."

When asked about De Niro being overlooked by the Oscars this year, fellow Hollywood legend Alan Arkin quipped: "He hasn't been overlooked for 10 minutes in this life."

"I think he has nothing to feel sorry about," said Arkin, 85.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.