ETV Bharat / sitara

2021ലെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് 'സ്റ്റൈല്‍ മന്നന്‍' - 2021 Assembly Elections in State

ജനനന്മക്കായി മക്കള്‍ നീതി മയ്യം നേതാവ് നടന്‍ കമലഹാസനോടൊപ്പം ചേരാന്‍ താത്പര്യകുറവില്ലെന്ന് കമലഹാസന്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

2021ലെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് 'സ്റ്റൈല്‍ മന്നന്‍'
author img

By

Published : Nov 21, 2019, 7:51 PM IST

2021ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വലിയ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനനന്മക്കായി മക്കള്‍ നീതി മയ്യം നേതാവ് നടന്‍ കമലഹാസനോടൊപ്പം ചേരാന്‍ താല്‍പ്പര്യക്കുറവില്ലെന്ന് രജനീകാന്ത് അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിന്‍റെ നന്മക്കായി രജനീകാന്തിനോടൊപ്പം ചേരാന്‍ തയ്യാറാണെന്നും ഇത് സംബന്ധിച്ച ഞങ്ങളുടെ നയങ്ങളെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം കമലഹാസന്‍ പറഞ്ഞിരുന്നു. ഞാന്‍ കമലഹാസനുമായി സഖ്യത്തിലാണെങ്കില്‍ രാഷ്ട്രീയ സാഹചര്യമനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുമെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.

Intro:Body:

After Returning From Goa, Rajinikanth spoke to Presspersons waiting outside the airport. He claims, People of TamilNadu will create Miracles and Wonders in 2021 assembly Election. I'm 100 percent sure that people will create miracle in Next Election. If i'm Allying with Kamal Haasan, CM post will be given as per political situation. Party Leaders will decide this after forming the Party.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.