ETV Bharat / sitara

റിമക്ക് പിറന്നാളാശംസകളേകി പൂര്‍ണിമ - Rima Kallinga birthday

റിമ പ്രാണയുടെ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ  പ്രിയപ്പെട്ട നടിയും അവതാരകയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആശംസകൾ കുറിച്ചത്

Poornima Indrajith  പ്രാണയിലെ റിമക്ക് പിറന്നാളാശംസകളേകി പൂര്‍ണ്ണിമ  പ്രാണയിലെ റിമ  പൂര്‍ണിമ  പൂര്‍ണിമ ഇന്ദ്രജിത്ത്  റിമ കല്ലിങ്കൽ  Poornima Indrajith  Rima Kallinga  Rima Kallinga birthday  Rima Kallinga in prana dress
പ്രാണയിലെ റിമക്ക് പിറന്നാളാശംസകളേകി പൂര്‍ണ്ണിമ
author img

By

Published : Jan 19, 2020, 8:11 PM IST

റിമ കല്ലിങ്കലിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകളേകി കൂട്ടുകാരി പൂര്‍ണിമ ഇന്ദ്രജിത്ത്. റിമ പ്രാണയുടെ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആശംസകൾ കുറിച്ചത്.

പ്രാണയുടെ കൈത്തറി വസ്ത്രത്തിൽ റിമ പൂർണമായും ഒരു മലയാളി പെൺകുട്ടിയായാണ് എത്തിയിരിക്കുന്നത്. "നീ ശരിക്കും പ്രചോദനമാകുന്ന വ്യക്തി"യാണെന്നും പൂർണിമ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

Intro:Body:

Poornima Indrajith 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.