ETV Bharat / sitara

നിവിൻ പോളിയുടെ 'താരം' ഒരുങ്ങുന്നു

author img

By

Published : Apr 4, 2021, 1:06 PM IST

കിളി പോയി, കോഹിന്നൂർ ചിത്രങ്ങളുടെ സംവിധായകൻ വിനയ് ഗോവിന്ദാണ് താരം സംവിധാനം ചെയ്യുന്നത്.

നിവിൻ പോളി താരം സിനിമ വാർത്ത  tharam movie nivin pauly news latest  nivin pauly new movie easter news  tharam vinay govind latest news  താരം സിനിമ പുതിയ വാർത്ത  നിവിൻ പോളി വിനയ് ഗോവിന്ദ് സിനിമ വാർത്ത
നിവിൻ പോളിയുടെ താരം ഒരുങ്ങുന്നു

നിവിൻ പോളിയുടെ തുറമുഖത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് മറ്റൊരു ഈസ്റ്റർ സമ്മാനവുമായാണ് യുവനടൻ എത്തിയത്. നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ കുറിച്ചുകൊണ്ടാണ് നിവിൻ പോളി സിനിമ പ്രഖ്യാപിച്ചത്. കിളി പോയി, കോഹിന്നൂർ ചിത്രങ്ങൾ ഒരുക്കിയ വിനയ് ഗോവിന്ദാണ് താരം സംവിധാനം ചെയ്യുന്നത്.

" class="align-text-top noRightClick twitterSection" data="

Super excited to announce my next film — #Thaaram to be directed by #VinayGovind and written by #VivekRanjit....

Posted by Nivin Pauly on Saturday, 3 April 2021
">

വിവേക് രഞ്ജിത്താണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. അർജു ബെൻ എഡിറ്റിങ്ങും പ്രദീഷ് എം വർമ ഛായാഗ്രഹണവും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. കോമഡിയും റൊമാൻസും ചേർത്തൊരുക്കുന്ന ഒരു ഫാമിലി എന്‍റർടെയ്‌നറാണ് താരമെന്നാണ് ചിത്രത്തിന്‍റെ പോസ്റ്റർ നൽകുന്ന സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.