ETV Bharat / sitara

ഇന്‍റർനെറ്റിൽ തരംഗമായി നസ്രിയ പകർത്തിയ സൗഹൃദ- കുടുംബ ചിത്രം - nazriya selfie prithviraj supriya news

ദുൽഖറും ഭാര്യ അമാലും പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒപ്പം ഫഹദും നസ്രിയയും ഒരുമിച്ചുള്ള സെൽഫി ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

നസ്രിയ വാർത്ത  നസ്രിയ ഫഹദ് പൃഥ്വിരാജ് വാർത്ത  സൗഹൃദ കുടുംബ ചിത്രം നസ്രിയ വാർത്ത  നസ്രിയ അമാൽ സുപ്രിയ വാർത്ത  nazriya selfie goes viral social media news  nazriya selfie fahadh faassil news  nazriya selfie prithviraj supriya news  nazriya amal dulquer latest news
നസ്രിയ
author img

By

Published : Jun 24, 2021, 7:26 PM IST

മലയാളത്തിന്‍റെ പ്രിയപ്പെട്ട ജോഡികൾ... പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ, ഫഹദ് ഫാസിൽ- നസ്രിയ നസീം, ദുൽഖൽ സൽമാൻ- അമാൽ സൂഫിയ. സിനിമക്കകത്ത് മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന സൗഹൃദങ്ങളാണ് തങ്ങളുടേതെന്ന് വ്യക്തമാക്കുന്നതാണ് മൂന്ന് ദമ്പതികളും ഒന്നിച്ചുള്ള പുതിയ ചിത്രം.

തങ്ങളുടെ സൗഹൃദ- കുടുംബ സെൽഫി ചിത്രം നസ്രിയയാണ് ആരാധകരുമായി പങ്കുവച്ചത്. നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സെൽഫിയെടുത്തിരിക്കുന്നത് നസ്രിയ തന്നെയാണ്. ദുൽഖറും ഭാര്യ അമാലും പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒപ്പം ഫഹദും നസ്രിയയും ഒരുമിച്ച് ഒരു കണ്ണാടിയിൽ നോക്കി ഫോട്ടാക്കായി പോസ് ചെയ്യുന്ന ചിത്രമാണിത്. സൗഹൃദ- കുടുംബചിത്രത്തിന് നടന്മാരായ നസ്രിയയുടെ സഹോദരൻ നസീൻ നസീമും ഫഹദിന്‍റെ സഹോദരൻ ഫർഹാൻ ഫാസിലും കമന്‍റ് ചെയ്തിട്ടുമുണ്ട്.

Also Read: കൃഷ് സൂപ്പർഹീറോ വീണ്ടുമെത്തും; പ്രഖ്യാപനവുമായി ഋത്വിക് റോഷൻ

ദുൽഖറിനും പൃഥ്വിയ്ക്കും നസ്രിയ തങ്ങളുടെ കുഞ്ഞനുജത്തിയാണ്. അമാലിന് നസ്രിയ തന്‍റെ ആത്മാർഥ സുഹൃത്തും. കൂടാതെ, നസ്രിയയും സുപ്രിയയും തമ്മിലുള്ള ഹൃദയബന്ധവും മുമ്പ് ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.