പാ രഞ്ജിത്തിന്‍റെ സാർപട്ടാ പരമ്പരൈ എന്ന ചിത്രത്തെ അഭിനന്ദിച്ച് പ്രശസ്‌ത സംവിധായകൻ നീരജ് ഗായ്‌വാൻ. തമിഴ് ചിത്രം സാർപട്ടാ പരമ്പരൈ ഇന്ത്യയിലെ മികച്ച ബോക്‌സിങ് സിനിമയാണെന്നും, പാ രഞ്ജിത്തിന്‍റെ വിസ്‌മയകരമായ ദൃശ്യങ്ങൾക്കും സമർപ്പണത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ദേശീയ അവാർഡ് ജേതാവ് നീരജ് ഗായ്‌വാൻ പറഞ്ഞു.
-
#SarpattaParambarai on @PrimeVideoIN is AMAZING!
— Neeraj Ghaywan (@ghaywan) July 29, 2021 " class="align-text-top noRightClick twitterSection" data="
India’s finest boxing film! Doffing my hat to @beemji for his astounding vision and dedication!
Special mention of the excellent period work by T Ramlingam (production design) & Aegan Ekambaram (costumes). Actor Pasupathy is ❤️
">#SarpattaParambarai on @PrimeVideoIN is AMAZING!
— Neeraj Ghaywan (@ghaywan) July 29, 2021
India’s finest boxing film! Doffing my hat to @beemji for his astounding vision and dedication!
Special mention of the excellent period work by T Ramlingam (production design) & Aegan Ekambaram (costumes). Actor Pasupathy is ❤️#SarpattaParambarai on @PrimeVideoIN is AMAZING!
— Neeraj Ghaywan (@ghaywan) July 29, 2021
India’s finest boxing film! Doffing my hat to @beemji for his astounding vision and dedication!
Special mention of the excellent period work by T Ramlingam (production design) & Aegan Ekambaram (costumes). Actor Pasupathy is ❤️
മികച്ച പിരിയഡ് ചിത്രമൊരുക്കിയ പ്രൊഡക്ഷൻ ഡിസൈനർ ടി. രാമലിംഗത്തെയും കോസ്റ്റ്യൂം ഡിസൈനർ ഈഗൻ ഏകാമ്പരത്തിനെയും പ്രത്യേകം പരാമർശിക്കുന്നുവെന്നും സംവിധായകൻ ട്വീറ്റിൽ കുറിച്ചു.
മസാൻ, ജ്യൂസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് നീരജ് ഗായ്‌വാൻ. നീരജ് ഗായ്‌വാനെ കൂടാതെ നടൻ സൂര്യയും സാർപട്ടാ പരമ്പരൈയെ വാഴ്‌ത്തി.
അഭിനന്ദനവുമായി സൂര്യയും
ഇതുവരെയും പറയാത്ത ഒരു കഥയാണ് ചിത്രമെന്നും വടക്കൻ ചെന്നൈയിലെ ആളുകളുടെ ജീവിതം സിനിമയിലേക്ക് കൊണ്ടുവന്ന് സംവിധായകനും അഭിനേതാക്കളും സാർപട്ടായിൽ ഭാഗമായ എല്ലാവരും അത്ഭുതപ്പെടുത്തിയെന്നും സൂര്യ അഭിപ്രായപ്പെട്ടു.
-
சார்ப்பட்டா பரம்பரை இதுவரை சொல்லப்படாத கதையைக் கண்முன் நிறுத்துகிறது… வடசென்னை மக்களின் வாழ்வியலை திரை அனுபவமாக மாற்ற இயக்குனரும், நடிகர்களும், ஒட்டுமொத்த படக்குழுவும் கொடுத்திருக்கும் உழைப்பு ஆச்சரியப்படவைக்கிறது!வாழ்த்துகள்!! #SarpattaParambaraiOnPrime @beemji @arya_offl 👏
— Suriya Sivakumar (@Suriya_offl) July 29, 2021 " class="align-text-top noRightClick twitterSection" data="
">சார்ப்பட்டா பரம்பரை இதுவரை சொல்லப்படாத கதையைக் கண்முன் நிறுத்துகிறது… வடசென்னை மக்களின் வாழ்வியலை திரை அனுபவமாக மாற்ற இயக்குனரும், நடிகர்களும், ஒட்டுமொத்த படக்குழுவும் கொடுத்திருக்கும் உழைப்பு ஆச்சரியப்படவைக்கிறது!வாழ்த்துகள்!! #SarpattaParambaraiOnPrime @beemji @arya_offl 👏
— Suriya Sivakumar (@Suriya_offl) July 29, 2021சார்ப்பட்டா பரம்பரை இதுவரை சொல்லப்படாத கதையைக் கண்முன் நிறுத்துகிறது… வடசென்னை மக்களின் வாழ்வியலை திரை அனுபவமாக மாற்ற இயக்குனரும், நடிகர்களும், ஒட்டுமொத்த படக்குழுவும் கொடுத்திருக்கும் உழைப்பு ஆச்சரியப்படவைக்கிறது!வாழ்த்துகள்!! #SarpattaParambaraiOnPrime @beemji @arya_offl 👏
— Suriya Sivakumar (@Suriya_offl) July 29, 2021
More Read: കബിലനായി ആദ്യം സൂര്യയും പിന്നീട് കാർത്തിയും... 'സാർപട്ടാ'യിൽ എത്തിയത് ആര്യ
ട്വിറ്ററിലൂടെയാണ് തമിഴ് താരത്തിന്‍റെ അഭിനന്ദനം. സന്തോഷ് നാരായണന്‍റെ സംഗീതവും വെട്രിസെൽവനായി കലൈയരസൻ, ഡാൻസിങ് റോസായി ഷബീർ അറക്കൽ, വേമ്പുലിയായി ജോൺ കൊക്കെൻ, മാരിയമ്മയായി ദുഷാര വിജയൻ എന്നിവരും സംവിധായകൻ പാ രഞ്ജിത്തും മികച്ച പ്രകടനമാണ് സിനിമയ്ക്കുവേണ്ടി നൽകിയതെന്നും സൂര്യ കൂട്ടിച്ചേർത്തു.