ETV Bharat / sitara

കേരളം ചുവപ്പണിഞ്ഞതില്‍ അഭിവാദ്യങ്ങളുമായി സിനിമ താരങ്ങള്‍ - ldf news

ഹരീഷ് പേരടി, റിമ കല്ലിങ്കല്‍, റോഷന്‍ ആന്‍ഡ്രൂസ്, ശ്രീനാഥ് ഭാസി എന്നിവരെല്ലാം സോഷ്യല്‍മീഡിയ വഴി ആശംസകള്‍ നേര്‍ന്നു.

Movie stars congratulate LDF on its victory  ചുവപ്പണിഞ്ഞ കേരളത്തിന് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങള്‍  Movie stars congratulate LDF  LDF pinarayi vijayn  ldf news  ഹരീഷ് പേരടി വാര്‍ത്തകള്‍
ചുവപ്പണിഞ്ഞ കേരളത്തിന് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങള്‍
author img

By

Published : May 2, 2021, 9:14 PM IST

ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനവിധി പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് കേരളത്തെ നേടുന്ന കാഴ്ചയായിരുന്നു. വീണ്ടും വലിയ വിജയങ്ങള്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്ത എല്‍ഡിഎഫ് മുന്നണിയെയും അമരക്കാരന്‍ പിണറായി വിജയനെയും ആശംസകള്‍ കൊണ്ട് മൂടുകയാണ് സിനിമ ലോകം. ഹരീഷ് പേരടി, റിമ കല്ലിങ്കല്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരെല്ലാം സോഷ്യല്‍മീഡിയ വഴി ആശംസകള്‍ നേര്‍ന്നു.

പിണറായി വിജയന്‍ ഒരു മുഖ്യമന്ത്രി മാത്രമല്ല ഒരു പ്രധാനമന്ത്രിയുമാണെന്നും. ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രിയെന്നും എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുന്നതുപോലെ ഞങ്ങളെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെ ആ വലിയ ചിറകിനടിയില്‍ പിണറായി വിജയന്‍ സംരക്ഷിച്ചുവെന്നുമാണ് ഹരീഷ് പേരടി കുറിച്ചത്.

കേരളത്തില്‍ ഇടത് കാറ്റ് ആഞ്ഞടിക്കുകയാണെന്നും ഈ മിന്നും വിജയം ആഘോഷിക്കുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പിണറായി വിജയന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.

" class="align-text-top noRightClick twitterSection" data="

ഇതാണ് ശരി..... (തുടരും)

Posted by Rosshan Andrrews on Sunday, 2 May 2021
">

'ചുവന്ന നക്ഷത്രം വീണ്ടും ഉയരുന്നു.... സഖാവ്...' എന്നാണ് നടനും നിര്‍മാതാവുമായ ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചത്. കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.

  • കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ...

    Posted by Midhun Manuel Thomas on Saturday, 1 May 2021
" class="align-text-top noRightClick twitterSection" data="

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ...

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളാണെന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിപ്രായപ്പെട്ടത്. നടന്‍ ശ്രീനാഥ് ഭാസിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ പങ്കുവച്ച് ആശംസ നേര്‍ന്നു.

  • Congratulations to our Honorable Chief Minister Shri. Pinarayi Vijayan and all the elected representatives of the state.

    Posted by Esther Anil on Sunday, 2 May 2021
" class="align-text-top noRightClick twitterSection" data="

Congratulations to our Honorable Chief Minister Shri. Pinarayi Vijayan and all the elected representatives of the state.

  • കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം...

    Posted by Hareesh Peradi on Sunday, 2 May 2021
" class="align-text-top noRightClick twitterSection" data="

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം...

Posted by Hareesh Peradi on Sunday, 2 May 2021
">

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം...

Posted by Hareesh Peradi on Sunday, 2 May 2021
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.