ETV Bharat / sitara

'മോണ്‍സ്റ്റര്‍ ഹണ്ടര്‍' പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും - paul ws anderson news

ഫാന്‍റസി ആക്ഷന്‍ ത്രില്ലര്‍ 'മോണ്‍സ്റ്റര്‍ ഹണ്ടര്‍' ജനുവരി ഒന്നിന് ഐമാക്‌സിലൂടെയും 3ഡിയായും പ്രദർശനത്തിന് എത്തും

മോണ്‍സ്റ്റര്‍ ഹണ്ടര്‍ സിനിമ വാർത്ത  പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും വാർത്ത  വീഡിയോ ഗെയിം സീരീസ് വാർത്ത  ഫാന്‍റസി ആക്ഷന്‍ ത്രില്ലര്‍ വാർത്ത  പോള്‍ ഡബ്ല്യുഎസ് ആന്‍ഡേഴ്‌സണ്‍ വാർത്ത  monster hunter india release news  january 1st monster hunter film news  paul ws anderson news  video game into fantasy thriller news
'മോണ്‍സ്റ്റര്‍ ഹണ്ടര്‍' പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും
author img

By

Published : Nov 25, 2020, 7:22 PM IST

ക്യാപ്‌കോം നിർമിച്ച വീഡിയോ ഗെയിം സീരീസിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഫാന്‍റസി ആക്ഷന്‍ ത്രില്ലര്‍ 'മോണ്‍സ്റ്റര്‍ ഹണ്ടര്‍' പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും. പോള്‍ ഡബ്ല്യു.എസ്. ആന്‍ഡേഴ്‌സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒന്നിന് ഐമാക്‌സിലൂടെയും 3ഡിയായും പ്രദർശിപ്പിക്കും. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

  • #MonsterHunter fans rejoice.

    The film based on the popular video game will release in India on January 1, 2021 in IMAX and 3D in English, Hindi, Tamil and Telugu.

    Monster Hunter is directed by Paul.W.S.Anderson, and stars Milla Jovovich and Tony Jaa.⁦ @SonyPicsIndiapic.twitter.com/gRrb88qxHi

    — Sreedhar Pillai (@sri50) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

മില്ല ജോവോവിച്ച്‌, ടോണി ജാ, റോണ്‍ പെര്‍മാന്‍, മീഗന്‍ ഗുഡ്, ഡീഗോ ബോനെറ്റ എന്നിവരാണ് മോൺസ്റ്റർ ഹണ്ടറിലെ പ്രധാന താരങ്ങള്‍. ഇംപാക്റ്റ് പിക്ചേഴ്‌സും കോണ്‍സ്റ്റാന്‍റിന്‍ ഫിലിമും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ആറ് കോടി യുഎസ് ഡോളർ ചെലവഴിച്ചായിരുന്നു ചിത്രത്തിന്‍റെ നിർമാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.