മാര്‍ച്ച് നാലിന് റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ച ദി പ്രീസ്റ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും ആദ്യമായി ഒന്നിക്കുന്ന മലയാളചിത്രത്തിനായി അത്രയേറെ ആകാംക്ഷയിലുമാണ് പ്രേക്ഷകർ. എന്നാൽ, സിനിമ മാർച്ച് നാലിന് തിയേറ്ററുകളിലെത്തില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
-
#ThePriest മാർച്ച് 4- ൽ നിന്ന് മാറ്റി വെക്കുന്നു ..
Posted by The Priest on Tuesday, 2 March 2021