ETV Bharat / sitara

കർണന്‍റെ കുതിരയ്‌ക്ക് ആദരാഞ്‌ജലി അറിയിച്ച് മാരി സെൽവരാജ് - mari selvaraj karnan horse died news

കർണൻ എന്ന സിനിമ കണ്ടവർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അലക്‌സ് എന്ന കുതിര. ആ കുതിര ചത്തുവെന്ന വിവരമാണ് മാരി സെൽവരാജ് അറിയിച്ചത്.

കർണൻ കുതിര വാർത്ത  കുതിര മാരി സെൽവരാജ് വാർത്ത  അലക്‌സ് മാരി സെൽവരാജ് വാർത്ത  അലക്‌സ് കുതിര ചത്തു വാർത്ത  ധനുഷ് കർണൻ വാർത്ത  karna film horse news latest  karna film mari selvaraj news  mari selvaraj dhanush news update  mari selvaraj karnan horse died news  karnan alex horse news
മാരി സെൽവരാജ്
author img

By

Published : Sep 5, 2021, 8:00 PM IST

മാരി സെൽവരാജിന്‍റെ ആദ്യ സംവിധാനം പരിയേറും പെരുമാൾ... 'കുതിരപ്പുറത്ത് ഏറി വരുന്ന ദൈവം' എന്ന അർഥം വരുന്ന ചിത്രം തമിഴ്‌നാട്ടിലെ ജാതീയതയും വിവേചനവുമാണ് പ്രമേയമാക്കിയത്. തമിഴകത്തെ സാമൂഹിക വേർതിരിവുകൾക്ക് എതിരെയുള്ള ശബ്‌ദമായിരുന്നു സംവിധായകന്‍റെ രണ്ടാമത്തെ ചിത്രമായ കർണൻ.

ആദ്യത്തെ സിനിമയുടെ ടൈറ്റിലിനോട് സാദൃശ്യം വരുന്ന രീതിയിൽ കുതിരപ്പുറത്തേറി വരുന്ന ധനുഷിന്‍റെ കർണനെയാണ് ചിത്രത്തിന്‍റെ ടീസറിലും സിനിമയുടെ നിർണായകരംഗങ്ങളിലും അവതരിപ്പിച്ചത്.

കർണൻ കുതിര വാർത്ത  കുതിര മാരി സെൽവരാജ് വാർത്ത  അലക്‌സ് മാരി സെൽവരാജ് വാർത്ത  അലക്‌സ് കുതിര ചത്തു വാർത്ത  ധനുഷ് കർണൻ വാർത്ത  karna film horse news latest  karna film mari selvaraj news  mari selvaraj dhanush news update  mari selvaraj karnan horse died news  karnan alex horse news
കർണനിലെ കുതിര

More Read: പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ്; കർണൻ ടീസറെത്തി

എന്നാൽ, കർണനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുതിരയുടെ നഷ്‌ടത്തിൽ അനുശോചനം അറിയിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. സിനിമയുമായി പ്രവർത്തിച്ച എല്ലാവരുടെയും ഓമനയുമായിരുന്നു അലക്‌സ് എന്ന് വിളിപ്പേരുള്ള കുതിര. അലക്‌സിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ വേദനാജനകമായ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

അതേ സമയം, ചിയാൻ വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മാരി സെൽവരാജ് ഇപ്പോൾ. കബഡി പ്രമേയമാക്കിയുള്ള സിനിമയായിരിക്കും ഇതെന്നാണ് വാർത്തകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.