ETV Bharat / sitara

ദി പ്രീസ്റ്റിലെ വിഎഫ്എക്‌സ്; മേക്കിങ് വീഡിയോ പുറത്തുവിട്ടു

സിനിമയുടെ പല ഭാഗങ്ങളും സെറ്റിലായിരുന്നുവെന്നതും എക്സോർസിസത്തിന്‍റെ രംഗങ്ങൾ വിഎഫ്എക്‌സ് വർക്കുകളിലൂടെയാണ് ഒരുക്കിയതെന്നും അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോയിൽ വിശദമാക്കുന്നു.

മേക്കിങ് വീഡിയോ വിഎഫ്എക്‌സ് വാർത്ത  വിഎഫ്എക്‌സ് ദി പ്രീസ്റ്റ് വാർത്ത  ദി പ്രീസ്റ്റി് വിഎഫ്എക്‌സ് വർക്ക് വാർത്ത  മമ്മൂട്ടി ദി പ്രീസ്റ്റ് വാർത്ത  the priest making video news  the priest mammootty news latest  mammootty the priest vfx news
ദി പ്രീസ്റ്റിലെ വിഎഫ്എക്‌സ്
author img

By

Published : Jun 12, 2021, 2:21 PM IST

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ മെഗാസ്റ്റാർ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രത്തിലെ ബേബി മോണിക്കയുടെ പ്രകടനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോഴിതാ, നിർമാതാക്കൾ പുറത്തുവിട്ട പുതിയ വീഡിയോയിൽ, ചിത്രത്തിലെ എക്സോർസിസ് രംഗങ്ങൾ എങ്ങനെയാണ് അവതരിപ്പിച്ചതെന്നും അതിന്‍റെ വിഎഫ്എക്‌സ് വര്‍ക്കുകളുമാണ് പരിചയപ്പെടുത്തുന്നത്. 'ദി പ്രീസ്റ്റ് വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍' എന്ന പേരിൽ പുറത്തുവിട്ട മേക്കിങ് വീഡിയോ കണ്ട ആരാധകർ ചിത്രത്തിന്‍റെ വിഎഫ്എക്സ് ടീമിന്‍റെ മികവിനെയും പ്രശംസിക്കുകയാണ്.

Also Read: വീണ്ടും തമിഴില്‍ നിന്നൊരു സൈക്കോളജിക്കല്‍-മിസ്‌ട്രി ത്രില്ലര്‍, മെമ്മറീസിന്‍റെ ടീസര്‍ എത്തി

എക്സോർസിസത്തിന്‍റെ ഭാഗമായി മമ്മൂട്ടി ഉപയോഗിച്ച ഉപകരണങ്ങളും പശ്ചാത്തലവുമെല്ലാം വിഎഫ്എക്‌സിന്‍റെ പണികളായിരുന്നുവെന്നത് അതിശയിപ്പിക്കുന്നുവെന്നാണ് കാണികളുടെ അഭിപ്രായം. ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയയാണ് സിനിമയുടെ അതിശയിപ്പിക്കുന്ന ദൃശ്യക്കാഴ്ചകൾ ഒരുക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.