സാംസ്‌കാരിക-സിനിമ ലോകം കണ്ട ഏറ്റവും വലിയ ചുവട് വയ്പ്പായിരുന്നു മീ ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ നിന്നും നടിമാര്‍ മീ ടു വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മലയാളത്തില്‍ സിദ്ദിഖ്, മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്. ഇപ്പോഴിതാ മീ ടുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടുവിന് പിന്തുണയുമായി മമ്മൂട്ടി രംഗത്ത് വന്നത്. മീ ടു അടക്കമുള്ള കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്നായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിപ്രായം. 'ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം മുന്നേറ്റങ്ങള്‍ നല്ല കാര്യമാണെ'ന്നും മമ്മൂട്ടി പറഞ്ഞു.
മീ ടുവിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത്...
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടുവിന് പിന്തുണയുമായി മമ്മൂട്ടി രംഗത്തെത്തിയത്.
സാംസ്‌കാരിക-സിനിമ ലോകം കണ്ട ഏറ്റവും വലിയ ചുവട് വയ്പ്പായിരുന്നു മീ ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ നിന്നും നടിമാര്‍ മീ ടു വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മലയാളത്തില്‍ സിദ്ദിഖ്, മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്. ഇപ്പോഴിതാ മീ ടുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടുവിന് പിന്തുണയുമായി മമ്മൂട്ടി രംഗത്ത് വന്നത്. മീ ടു അടക്കമുള്ള കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്നായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിപ്രായം. 'ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം മുന്നേറ്റങ്ങള്‍ നല്ല കാര്യമാണെ'ന്നും മമ്മൂട്ടി പറഞ്ഞു.
news
Conclusion: