ETV Bharat / sitara

സൗബിന്‍ ഷാഹിറിന്‍റെ അമ്മയായി അഭിനയിച്ച നടി ഗ്രേസി അന്തരിച്ചു - വികൃതി നടി ഗ്രേസി

വികൃതി സിനിമയില്‍ സൗബിന്‍ ഷാഹിറിന്‍റെ അമ്മയുടെ വേഷമാണ് ഗ്രേസി അഭിനയിച്ചത്

malayalam movie vikrithi actress greasy died  vikrithi actress greasy died  vikrithi actress greasy  നടി ഗ്രേസി അന്തരിച്ചു  വികൃതി നടി ഗ്രേസി  നടി ഗ്രേസി അന്തരിച്ചു
നടി ഗ്രേസി അന്തരിച്ചു
author img

By

Published : Nov 23, 2020, 9:06 PM IST

Updated : Nov 23, 2020, 10:30 PM IST

സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ വികൃതിയിലൂടെ ശ്രദ്ധേയയായ നടി ഗ്രേസി അന്തരിച്ചു. സിനിമയില്‍ സൗബിന്‍ ഷാഹിറിന്‍റെ അമ്മയുടെ വേഷമാണ് ഗ്രേസി അഭിനയിച്ചത്. കൊച്ചി സ്വദേശിനിയാണ്. 65 വയസായിരുന്നു.

കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു ഗ്രേസിയെന്നും പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലുംരോഗത്തിന്‍റെ തുടര്‍ച്ചയായി ന്യൂമോണിയ ബാധിച്ചതാണ് മരണത്തിനിടയാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന റോയ് എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഇതുവരെ പ്രദര്‍ശനത്തിന് എത്തിയിട്ടില്ല.

" class="align-text-top noRightClick twitterSection" data="

RIP Gracy Chechi🙏 One of the strong characters in the movie...We all will miss you...

Posted by Vikrithi Movie on Monday, 23 November 2020
">

Last Updated : Nov 23, 2020, 10:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.