വ്യത്യസ്തത നിറഞ്ഞ ചിരിയും സംസാരശൈലിയും കൊണ്ട് മലയാള സിനിമയിൽ ശുദ്ധഹാസ്യം നിറച്ച കലാകാരനാണ് കെ.ടി.എസ് പടന്നയില്‍. സ്ക്രീനിൽ എത്തുമ്പോഴെല്ലാം ചിരിപ്പൂരം ഒരുക്കിയ പടന്നയിലിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മലയാള സിനിമാലോകം.
- " class="align-text-top noRightClick twitterSection" data="">
സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കലാകാരന് അന്ത്യഞ്ജലി കുറിച്ചു. നടനും സംവിധായകന്മാരുമായ പൃഥ്വിരാജ് സുകുമാരൻ, വിനീത് ശ്രീനിവാസൻ എന്നിവരും താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
കൂടാതെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഹരിശ്രീ അശോകൻ, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, അനു സിതാര, സണ്ണി വെയ്‌ൻ എന്നിവരും ആദരാഞ്ജലി അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഒരു അച്ഛനായും മകനായും നിങ്ങൾ വലിയ കാര്യമാണ് ചെയ്‌തതെന്ന് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
-
Rest in Peace 🙏 pic.twitter.com/zgxLz7bQeG
— Prithviraj Sukumaran (@PrithviOfficial) July 22, 2021 " class="align-text-top noRightClick twitterSection" data="
">Rest in Peace 🙏 pic.twitter.com/zgxLz7bQeG
— Prithviraj Sukumaran (@PrithviOfficial) July 22, 2021Rest in Peace 🙏 pic.twitter.com/zgxLz7bQeG
— Prithviraj Sukumaran (@PrithviOfficial) July 22, 2021
-
Rest in Peace.. 🙏 pic.twitter.com/yTvCMdxAfw
— Vineeth Sreenivasan (@Vineeth_Sree) July 22, 2021 " class="align-text-top noRightClick twitterSection" data="
">Rest in Peace.. 🙏 pic.twitter.com/yTvCMdxAfw
— Vineeth Sreenivasan (@Vineeth_Sree) July 22, 2021Rest in Peace.. 🙏 pic.twitter.com/yTvCMdxAfw
— Vineeth Sreenivasan (@Vineeth_Sree) July 22, 2021
More Read: പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിച്ച കലാകാരന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
ഫെഫ്‌ക സംവിധായകന്മാരുടെ കൂട്ടായ്‌മയും പടന്നയിലിന്‍റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഫേസ്ബുക്കിൽ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">