മമ്മൂട്ടി ചിത്രം അഥര്‍വം, മോഹന്‍ലാല്‍ ചിത്രം ഭൂമിയിലെ രാജാക്കന്മാര്‍ എന്നിവയില്‍ അഭിനയിച്ച നടന്‍ ഋഷികേശ് അന്തരിച്ചു. നടന്‍റെ മരണ വാര്‍ത്ത മനോജ്.കെ.ജയന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. 'നല്ലൊരു താര നിരയില്‍ എത്തേണ്ടിയിരുന്ന അഭിനേതാവായിരുന്നു ഋഷിയെന്നും അഥര്‍വത്തിലെ 'പുഴയോരത്ത് പൂതോണി എത്തീല്ലാ' എന്ന പാട്ട് കാണുമ്പോഴും കേള്‍ക്കുമ്പോഴും ഋഷിയെ പരിചയമുള്ളവര്‍ക്ക് ഈ വാവക്കാടുകാരനെ ഓര്‍ക്കാതിരിക്കാനാകില്ലെന്നും മനോജ്.കെ.ജയന്‍ കുറിച്ചു.
-
പ്രീയ സുഹൃത്ത് ഋഷികേശിന് പ്രണാമം 🌹🌹❤️🙏 വടക്കൻ പറവൂർ,വടക്കേക്കര വാവക്കാട്,എടക്കാട്ട് ഭാസി മകൻ ഋഷികേശ്...
Posted by Manoj K Jayan on Monday, November 23, 2020