ETV Bharat / sitara

കൊച്ചി ബ്ലാക് മെയില്‍ കേസ്; ഒരാൾ കൂടി അറസ്റ്റിൽ - ഷംന കാസിം

യുവതികളിൽ നിന്നും തട്ടിയെടുത്ത സ്വർണം പണയപ്പെടുത്തിയ ഷമീലാണ് അറസ്റ്റിലായത്

kochi blackmail case one more arrest  എറണാകുളം  കൊച്ചി ബ്ലാക്ക് മെയിൽ കേസ്  kochi blackmail case  one more held into custody  shamna kasim  ernakulam kochi  actress blackmailing  ഷംന കാസിം  അറസ്റ്റ് കൊച്ചി
കൊച്ചി ബ്ലാക്ക് മെയിൽ കേസ്
author img

By

Published : Jul 2, 2020, 10:03 AM IST

എറണാകുളം: കൊച്ചി ബ്ലാക് മെയില്‍ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതികളിൽ നിന്നും തട്ടിയെടുത്ത സ്വർണം പണയപ്പെടുത്തിയ ഷമീലാണ് അറസ്റ്റിലായത്. ഇയാൾ പ്രധാന പ്രതികളിലൊരാളായ റഫീക്കിന്‍റെ ഭാര്യാ സഹോദരനാണ്. ഇന്നലെ പിടിയിലായ വാടാനാപ്പിള്ളി സ്വദേശി റഹീമിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കേസിൽ കൂടുതൽ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായും സ്ത്രീകൾക്കും തട്ടിപ്പ് സംഘത്തിൽ പങ്കുള്ളതായും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.