ETV Bharat / sitara

കമൽ ഹാസൻ കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു - kamal hassan vaccination latest news

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്

കമൽ ഹാസൻ കൊവിഡ് വാക്സിൻ പുതിയ വാർത്ത  കമൽ ഹാസൻ വാക്സിനേഷൻ വാർത്ത  കൊവിഡ് വാക്സിൻ ആദ്യ ഡോസ് പുതിയ വാർത്ത  മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ വാർത്ത  kamal hassan covid vaccine latest news  first dose covid 19 vaccine latest news  kamal hassan vaccination latest news  makkal neethi mayyam kamal news
കമൽ ഹാസൻ കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു
author img

By

Published : Mar 2, 2021, 2:57 PM IST

വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടൻ കമൽ ഹാസൻ. നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ ചെന്നൈയിൽ നിന്നാണ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. താൻ കൊവിഡ് വാക്‌സിനേഷന് വിധേയനായെന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

  • ஸ்ரீ ராமச்சந்திரா மருத்துவமனையில் கொரோனாவைரஸ் தடுப்பூசி போட்டுக்கொண்டேன். தன் மேல் மாத்திரமல்ல, பிறர் மேல் அக்கறையுள்ளவர்களும் போட்டுக்கொள்ள வேண்டும். உடல் நோய்த் தடுப்பூசி உடனடியாக, ஊழல் நோய்த் தடுப்பூசி அடுத்த மாதம். தயாராகிவிடுங்கள். pic.twitter.com/SmZEUr4qqT

    — Kamal Haasan (@ikamalhaasan) March 2, 2021 " class="align-text-top noRightClick twitterSection" data=" ">

വാക്‌സിന്‍ സ്വീകരച്ചതിനാൽ തനിക്ക് മാത്രമല്ല, പകർച്ചവ്യാധിയിൽ നിന്ന് മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുകയാണെന്ന് കമൽ ഹാസൻ ട്വീറ്റ് ചെയ്‌തു. അതേ സമയം, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കമൽ ഹാസൻ മത്സരരംഗത്തുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.