മറ്റൊരു വരയുമില്ലാതെ കമൽ ഹാസൻ എന്ന പേര് മാത്രമെഴുതി രണ്ടര മണിക്കൂർ കൊണ്ട് ഉലകനായകനെ വരച്ച കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമക്ക് അഭിനന്ദനമറിയിച്ച് നടന്‍. ഉലകനായകന്‍റെ ചിത്രം മാത്രമല്ല, വേഡ് ആർട്ടിലൂടെ നിരവധി റെക്കോഡുകൾ ഇതിനകം നേഹ സ്വന്തമാക്കിയിട്ടുണ്ട്.
-
கோழிக்கோடு நேஹா ஃபாத்திமா புள்ளிகளும் கோடுகளும் இல்லாமல், என் பெயரை எழுதியே என் முகத் தோற்றத்தை வரைந்திருக்கிறார். இந்திய,ஆசிய,அமெரிக்க,சர்வதேச சாதனைப் புத்தகங்களில் இதற்காக இடம்பெற்றிருக்கிறார்.வஜ்ரா உலக சாதனையும் படைத்திருக்கிறார். ‘பேர் சொல்லும் பிள்ளை’ என்பது இதுதானா! pic.twitter.com/SWKUQZJFfo
— Kamal Haasan (@ikamalhaasan) June 27, 2021 " class="align-text-top noRightClick twitterSection" data="
">கோழிக்கோடு நேஹா ஃபாத்திமா புள்ளிகளும் கோடுகளும் இல்லாமல், என் பெயரை எழுதியே என் முகத் தோற்றத்தை வரைந்திருக்கிறார். இந்திய,ஆசிய,அமெரிக்க,சர்வதேச சாதனைப் புத்தகங்களில் இதற்காக இடம்பெற்றிருக்கிறார்.வஜ்ரா உலக சாதனையும் படைத்திருக்கிறார். ‘பேர் சொல்லும் பிள்ளை’ என்பது இதுதானா! pic.twitter.com/SWKUQZJFfo
— Kamal Haasan (@ikamalhaasan) June 27, 2021கோழிக்கோடு நேஹா ஃபாத்திமா புள்ளிகளும் கோடுகளும் இல்லாமல், என் பெயரை எழுதியே என் முகத் தோற்றத்தை வரைந்திருக்கிறார். இந்திய,ஆசிய,அமெரிக்க,சர்வதேச சாதனைப் புத்தகங்களில் இதற்காக இடம்பெற்றிருக்கிறார்.வஜ்ரா உலக சாதனையும் படைத்திருக்கிறார். ‘பேர் சொல்லும் பிள்ளை’ என்பது இதுதானா! pic.twitter.com/SWKUQZJFfo
— Kamal Haasan (@ikamalhaasan) June 27, 2021
'ഒരു വരയോ രേഖയോ ഇല്ലാതെ പേരിലെ അക്ഷരങ്ങൾ ഉപയോഗിച്ച് മുഖചിത്രം വരച്ച നേഹ ഫാത്തിമക്ക് അഭിനന്ദനങ്ങൾ,' കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. കമൽ ഹാസന്‍റെ ഏറ്റവും വലിയ വേഡ് ആർട്ട് ചിത്രം വരച്ച റെക്കോഡും ഈ സ്കൂൾ വിദ്യാർഥിനിയുടെ പേരിലാണുള്ളത്.
More Read: 'നിങ്ങൾ ജയിക്കാൻ വേണ്ടി ജനിച്ചവനാണ്': കാൻസർ ബാധിതനായ ആരാധകന് ഉലകനായകന്‍റെ സർപ്രൈസ് കോള്‍
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്‍ര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങളും നേഹ ഫാത്തിമയെ തേടിയെത്തിയിട്ടുണ്ട്. പെന്‍സില്‍ തുമ്പിലും പ്ലാവിലയിലുമായി നിരവധി ചിത്രങ്ങള്‍ നേഹ ഫാത്തിമ രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്.