ETV Bharat / sitara

'വിക്രം' തുടങ്ങി; കമൽ ഹാസൻ വീണ്ടും കാമറക്ക് മുന്നിൽ - kamal hassan vijay sethupathi news

കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേൻ എന്നിവരാണ് വിക്രത്തിലെ പ്രധാന താരങ്ങൾ. കഴിഞ്ഞ 50 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് സിനിമ ഷൂട്ടിൽ നിന്നും വലിയ ഇടവേളയെടുക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു.

വിക്രം തുടങ്ങി വാർത്ത  വിക്രം തുടങ്ങി പൂജ വീഡിയോ വാർത്ത  കമൽ ഹാസൻ വിക്രം ഷൂട്ട് വാർത്ത  കമൽ ഹാസൻ ഫഹദ് ഫാസിൽ വിജയ് സേതുപതി പുതിയ വാർത്ത  കമൽ ഹാസൻ ലോകേഷ് കനകരാജ് വാർത്ത  vikram movie shoot commenced news  vikram kamal hassan news  kamal hassan lokesh kanagaraj news  kamal hassan fahadh faasil news  kamal hassan vijay sethupathi news  kamal hassan naren vikram news
വിക്രം
author img

By

Published : Jul 17, 2021, 3:51 PM IST

കമൽ ഹാസൻ- ഫഹദ് ഫാസിൽ- വിജയ് സേതുപതി... ഇന്ത്യൻ സിനിമയിലെ അഭിനയകുലപതികൾ ഒന്നിക്കുന്ന തമിഴ് ചിത്രം വിക്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. വെള്ളിയാഴ്‌ച ചെന്നൈയിൽ നടന്ന പൂജ ചടങ്ങിൽ ചിത്രത്തിന്‍റെ സംവിധായകൻ ലോകേഷ് കനകരാജും കാമറാമാൻ ഗിരീഷ് ഗംഗാധരനും ആക്ഷൻ കൊറിയോഗ്രാഫേഴ്‌സായ അൻപറിവ് മാസ്റ്റേഴ്‌സും ഒപ്പം കമൽ ഹാസൻ, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

ആരംഭിക്കലാമാ... പൂജാ വിശേഷങ്ങൾ പങ്കുവച്ച് ഉലകനായകൻ

പൂജ ചടങ്ങിന്‍റെ വീഡിയോ കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവച്ചു. സിനിമയുടെ ആദ്യ ദിവസം തനിക്ക് ഒരു ഹൈസ്കൂൾ റീയൂണിയൻ പോലെയാണ് അനുഭവപ്പെട്ടതെന്നും കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് സിനിമ ഷൂട്ടിൽ നിന്നും ഇത്ര വലിയ ഇടവേള എടുക്കുന്നതെന്നും ഉലകനായകൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സിനിമയില്ലാതെ ഇതുപോല ഒരുപാട് ചലച്ചിത്രപ്രവർത്തകരുണ്ടെന്നും നടൻ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

വിക്രത്തിന്‍റെ ഹിറ്റ് ടീസറിൽ കാണിച്ച ഗംഭീര മാസ് ഡയലോഗ് പോലെ പൂജാ വീഡിയോയിലും 'ആരംഭിക്കലാമാ' എന്ന കമലിന്‍റെ ശബ്‌ദം കേൾക്കാം. 'ആരംഭിച്ചിട്ടോം' എന്നെഴുതി ചിത്രത്തിന്‍റെ ലൊക്കേഷൻ സ്റ്റില്ലുകൾ നിർമാതാക്കളായ രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലും പങ്കുവച്ചിട്ടുണ്ട്. ഫഹദ് ഫാസിലും ഉടൻ തന്നെ ചിത്രത്തിന്‍റെ ഭാഗമാകും.

വിക്രം തുടങ്ങി വാർത്ത  വിക്രം തുടങ്ങി പൂജ വീഡിയോ വാർത്ത  കമൽ ഹാസൻ വിക്രം ഷൂട്ട് വാർത്ത  കമൽ ഹാസൻ ഫഹദ് ഫാസിൽ വിജയ് സേതുപതി പുതിയ വാർത്ത  കമൽ ഹാസൻ ലോകേഷ് കനകരാജ് വാർത്ത  vikram movie shoot commenced news  vikram kamal hassan news  kamal hassan lokesh kanagaraj news  kamal hassan fahadh faasil news  kamal hassan vijay sethupathi news  kamal hassan naren vikram news
വിക്രം ലൊക്കേഷൻ ചിത്രങ്ങൾ
  • Day one of VIKRAM. Felt like a High school reunion.
    In the past 50 years this is the longest I have been away from film shootings. Many film makers have not seen action for nearly a year. (1/2)https://t.co/WTM7mqHKia

    — Kamal Haasan (@ikamalhaasan) July 17, 2021 " class="align-text-top noRightClick twitterSection" data=" ">

വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം പുതിയ ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. ഒറ്റ ഷെഡ്യൂളിൽ തന്നെ വിക്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിക്രം പൂജ ചടങ്ങിലെ ചിത്രങ്ങൾ

More Read: 'വിക്ര'ത്തിലേക്ക് സ്വാഗതം ; കെജിഎഫിന്‍റെ സ്റ്റണ്ട് മാസ്റ്റര്‍മാരോട് ലോകേഷ് കനകരാജ്

സർവ്വകലാ വല്ലഭൻ കമൽ ഹാസനും മക്കൾ സെൽവൻ വിജയ് സേതുപതിക്കും മലയാളത്തിന്‍റെ പ്രിയതാരം ഫഹദ് ഫാസിലിനും പുറമെ നടൻ നരേനും വിക്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സംവിധായകന്‍റെ കൈതിയിലും നരേൻ ചെയ്ത പൊലീസ് വേഷം ശ്രദ്ധ നേടിയിരുന്നു.

കാമറക്ക് പിന്നിലും മലയാളി സാന്നിധ്യം

ഫഹദിനും നരേനും പുറമെ സിനിമയുടെ കാമറക്ക് പിന്നിലും മലയാള സാന്നിധ്യമുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ജല്ലിക്കട്ട്, ജിന്ന് ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ഗിരീഷ് ഗംഗാധരനാണ് വിക്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കുന്നത്.

കൂടാതെ, ദേശീയ അവാർഡ് ജേതാക്കളും കെജിഎഫ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർമാരുമായ അന്‍പുമണി, അറിവുമണി എന്ന അൻപറിവ് മാസ്റ്റേഴ്‌സാണ് കമൽ ഹാസൻ ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.