രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാരംഗത്ത് നിന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. പേരറിവാളന്‍റെ മോചനം ആവശ്യപ്പെട്ട് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ പ്രകാശ് രാജ്, വിജയ് സേതുപതിയെന്നിവരും പേരറിവാളനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസനും.
'നിമയ വിചാരണകൾ ശരിയായ രീതിയിലാണോ നടന്നതെന്ന സംശയത്തോട് കൂടി തന്നെ പേരറിവാളന്‍റെ 30 വർഷത്തെ ജയിൽ വാസം അവസാനിക്കാതെ തുടരുന്നു. കോടതികൾ വെറുതെ വിട്ടെങ്കിലും ഗവർണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി ലഭിക്കുന്ന നീതിയെങ്കിലും നൽകൂ. പേരറിവാളനെ വിട്ടയയ്ക്കൂ' എന്നാണ് കമൽ ഹാസൻ ഫേസ്ബുക്കിൽ കുറിച്ചത്.
-
சட்டவிசாரணை சரியாக நடந்ததா என்கிற சந்தேகத்துடனேயே பேரறிவாளனின் 30 ஆண்டு சிறைவாசம் முடியாமல் தொடர்கிறது. சட்ட,நீதி...
Posted by Kamal Haasan on Monday, 23 November 2020