ഇട്ടിമാണിക്ക് ശേഷം മോഹൻലാലിനൊപ്പം പങ്കുചേരുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്‍റണി. ബി.ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ മലയാളചിത്രം 'ആറാട്ടി'ൽ അഭിനേതാവായി താനും പങ്കുചേരുമെന്നാണ് ജോണി ആന്‍റണി അറിയിച്ചത്. ഉണ്ണികൃഷ്‌ണന്‍റെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്‍റെ സന്തോഷവും താൻ സംവിധാനം ചെയ്ത അഞ്ച് സിനിമകളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്‌ണക്കൊപ്പം പ്രവർത്തിക്കുന്നതിലെ പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
-
#Aarattu #Firstlookposter ആറാട്ടിൽ ഞാനുമുണ്ട് ..ഇട്ടിമാണിക്ക് ശേഷം ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു .ബി ഉണ്ണികൃഷ്ണന്റ...
Posted by Johny Antony on Saturday, 5 December 2020