ETV Bharat / sitara

ലോക റേഡിയോ ദിനത്തിൽ വമ്പൻ പ്രഖ്യാപനം; 'മേരി ആവാസ് സുനോ'യില്‍ മഞ്ജു വാര്യരും ജയസൂര്യയും - meri awaaz suno title sivada prejesh sen news

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് മേരി ആവാസ് സുനോ എന്നാണ്. നടി ശിവദയും ചിത്രത്തിൽ മറ്റൊരു കേന്ദ്രവേഷം ചെയ്യുന്നു.

ലോക റേഡിയോ ദിനത്തിൽ വമ്പൻ പ്രഖ്യാപനം സിനിമ വാർത്ത  മഞ്ജു വാര്യരും ജയസൂര്യയും സിനിമ വാർത്ത  പ്രജേഷ് സെൻ ജയസൂര്യ വാർത്ത  മേരി ആവാസ് സുനോ സിനിമ മലയാളം വാർത്ത  meri awaaz suno title released news  meri awaaz suno manju warrier news  meri awaaz suno jayasurya news  meri awaaz suno title sivada prejesh sen news  jayasurya and manju warrier latest news
മഞ്ജു വാര്യരും ജയസൂര്യയും
author img

By

Published : Feb 13, 2021, 8:56 PM IST

കാപ്‌റ്റൻ, വെള്ളം ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന പുതിയ മലയാള ചിത്രത്തിൽ നടൻ ജയസൂര്യ വീണ്ടും നായകനാകുന്നു. 'മേരി ആവാസ് സുനോ' എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലോക റേഡിയോ ദിനത്തിലാണ് റേഡിയോ പശ്ചാത്തലത്തിൽ ഒരുക്കുന്ന മേരി ആവാസ് സുനോയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. നടി ശിവദയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.

" class="align-text-top noRightClick twitterSection" data="

Here is the title poster of my new venture directed by Prajesh Sen and produced by B.Rakesh. Very excited to be working...

Posted by Manju Warrier on Saturday, 13 February 2021
">

സംവിധായകൻ പ്രജേഷ് സെൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിജിത് ബാല എഡിറ്റിങ് നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹകൻ നൗഷാദ് ഷെരീഫ് ആണ്. നിധീഷ് നടേരി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. യൂണിവേഴ്‌സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷാണ് മേരി ആവാസ് സുനോ നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.