ETV Bharat / sitara

ഷെയിനിന്‍റെ 'ഇഷ്‌ക്‌' തെലുങ്കിൽ; പ്രിയ വാര്യര്‍- തേജ സജ്ജ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് - ishq telugu news latest

പ്രിയ വാര്യര്‍, തേജ സജ്ജ ജോഡിയുടെ ഇഷ്‌ക് തെലുങ്ക് റീമേക്ക് ഈ മാസം 23ന് റിലീസ് ചെയ്യും.

പ്രിയ വാര്യര്‍ തേജ സജ്ജ സിനിമ വാർത്ത  ഷെയിൻ ഇഷ്ക് സിനിമ വാർത്ത  ഷെയിൻ നിഗം സിനിമ തെലുങ്ക് റീമേക്ക് വാർത്ത  ഷെയിൻ നിഗം ആൻ ശീതൾ ഇഷ്ക് തെലുങ്ക് വാർത്ത  പ്രിയ വാര്യര്‍ തേജ സജ്ജ ഇഷ്ക് സിനിമ വാർത്ത  priya warrier and teja sajja news latest  ishq telugu news latest  shane nigam ann sheetal film remake news
ഷെയിനിന്‍റെ ഇഷ്ക് തെലുങ്കിൽ
author img

By

Published : Apr 15, 2021, 1:01 PM IST

ഷെയിൻ നിഗം, ആൻ ശീതൾ ജോഡിയിൽ ഒരുക്കിയ പ്രണയകഥയല്ലാത്ത 'ഇഷ്‌ക്‌'. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ദേശീയ അവാർഡിൽ അവസാന റൗണ്ട് വരെ മാറ്റുരച്ച അനുരാജ് മനോഹർ ചിത്രം തെലുങ്കിലേക്കുമെത്തുകയാണ്. 'ഇഷ്‌ക് നോട്ട് എ ലൗ സ്റ്റോറി' എന്ന ടൈറ്റിലിൽ തന്നെയാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത്. പ്രിയ വാര്യര്‍, തേജ സജ്ജ എന്നിവർ മുഖ്യതാരങ്ങളാകുന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു.

  • " class="align-text-top noRightClick twitterSection" data="">

എസ്.എസ് രാജു സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് സ്വര സാഗർ മഹതിയാണ്. സാം കെ. നായിഡു ഛായാഗ്രഹണവും വര പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ഇഷ്‌ക്‌ മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറിലാണ് നിർമിച്ചത്. എൻ.വി പ്രസാദ്, പരാസ് ജെയിൻ, വകഡ അഞ്ജൻ കുമാർ എന്നിവരായിരുന്നു റീമേക്കിന്‍റെ നിർമാതാക്കൾ. ഈ മാസം 23ന് ത്രില്ലർ ചിത്രം തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.