41 വർഷത്തെ കാത്തിരിപ്പിന് ശേഷം ഹോക്കിയിലൂടെ ഇന്ത്യയിലേക്ക് ഒളിമ്പിക് മെഡൽ കൊണ്ടുവന്ന പുരുഷ ടീമിന് അഭിനന്ദനങ്ങളുമായി സിനിമാമേഖലയിലെ പ്രമുഖരും. ബോളിവുഡ് താരങ്ങളും മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും മെഡൽ ജേതാക്കളെ അഭിനന്ദിച്ചു.
ഇന്ത്യൻ ഹോക്കി ടീമിനും ശ്രീജേഷിനും അഭിനന്ദനം അറിയിച്ച് പ്രമുഖർ
വെള്ളിത്തിരയിൽ ഹോക്കിയിലെ പെൺകരുത്തിന്‍റെ ദ്രോണാചാര്യർ... ചക് ദേ ഇന്ത്യയുടെ കാപ്‌റ്റൻ കബീർ ഖാനെ അനശ്വരമാക്കിയ ഷാരൂഖ് ഖാൻ ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയത്തിൽ ആശംസകൾ നേർന്ന് പങ്കുചേർന്നു.
-
Wow!! Indian Men’s Hockey Team Congratulations. Resilience and skill at its peak. What an exciting match.
— Shah Rukh Khan (@iamsrk) August 5, 2021 " class="align-text-top noRightClick twitterSection" data="
">Wow!! Indian Men’s Hockey Team Congratulations. Resilience and skill at its peak. What an exciting match.
— Shah Rukh Khan (@iamsrk) August 5, 2021Wow!! Indian Men’s Hockey Team Congratulations. Resilience and skill at its peak. What an exciting match.
— Shah Rukh Khan (@iamsrk) August 5, 2021
-
Congratulations Team India on rewriting history! An Olympic medal after 41 years! What a match, what a comeback! #Tokyo2020 pic.twitter.com/3mdym3Cupa
— Akshay Kumar (@akshaykumar) August 5, 2021 " class="align-text-top noRightClick twitterSection" data="
">Congratulations Team India on rewriting history! An Olympic medal after 41 years! What a match, what a comeback! #Tokyo2020 pic.twitter.com/3mdym3Cupa
— Akshay Kumar (@akshaykumar) August 5, 2021Congratulations Team India on rewriting history! An Olympic medal after 41 years! What a match, what a comeback! #Tokyo2020 pic.twitter.com/3mdym3Cupa
— Akshay Kumar (@akshaykumar) August 5, 2021
-
So proud of the Indian Men’s Hockey Team! This is HISTORIC! 🏑 #IND @Olympics pic.twitter.com/TPogXS6wib
— ARMAAN MALIK (@ArmaanMalik22) August 5, 2021 " class="align-text-top noRightClick twitterSection" data="
">So proud of the Indian Men’s Hockey Team! This is HISTORIC! 🏑 #IND @Olympics pic.twitter.com/TPogXS6wib
— ARMAAN MALIK (@ArmaanMalik22) August 5, 2021So proud of the Indian Men’s Hockey Team! This is HISTORIC! 🏑 #IND @Olympics pic.twitter.com/TPogXS6wib
— ARMAAN MALIK (@ArmaanMalik22) August 5, 2021
സണ്ണി ഡിയോൾ, അക്ഷയ് കുമാർ, പിന്നണി ഗായകൻ അർമാൻ മാലിക് തുടങ്ങി നിരവധി ബോളിവുഡ് സാന്നിധ്യങ്ങൾ ചരിത്ര നേട്ടത്തില്‍ ടീമിനെ പ്രശംസിച്ചു.
-
After 41 years, our Indian men’s hockey team script history by bringing home a medal. I congratulate our guys who have reignited our national sport with this victory. #Tokyo2020 pic.twitter.com/bxiI9PY8TL
— Kamal Haasan (@ikamalhaasan) August 5, 2021 " class="align-text-top noRightClick twitterSection" data="
">After 41 years, our Indian men’s hockey team script history by bringing home a medal. I congratulate our guys who have reignited our national sport with this victory. #Tokyo2020 pic.twitter.com/bxiI9PY8TL
— Kamal Haasan (@ikamalhaasan) August 5, 2021After 41 years, our Indian men’s hockey team script history by bringing home a medal. I congratulate our guys who have reignited our national sport with this victory. #Tokyo2020 pic.twitter.com/bxiI9PY8TL
— Kamal Haasan (@ikamalhaasan) August 5, 2021
രാജ്യവികാരം ഉയർത്തിപ്പിടിച്ച് രാജ്യത്തിന് വെങ്കലമെഡൽ നേടിത്തന്ന ഹോക്കി ടീമിന് ഉലകനായകൻ കമൽ ഹാസൻ ട്വിറ്ററിലൂടെ അഭിനന്ദന സന്ദേശം നൽകി.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഹോക്കി ഇന്ത്യയ്‌ക്ക് അഭിനന്ദനം അറിയിക്കുന്നതിന് ഒപ്പം ഗോൾവലയിൽ കാവൽ നിന്ന മലയാളി താരം പി.ആർ ശ്രീജേഷിൽ അഭിമാനമുണ്ടെന്ന് മലയാള സിനിമാതാരങ്ങൾ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
മെഗാസ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ്, മണികണ്ഠൻ ആചാരി, ടൊവിനോ തോമസ്, അജു വർഗീസ്, സുരഭി ലക്ഷ്‌മി, വൈക്കം വിജയലക്ഷ്‌മി എന്നിവർ ശ്രീജേഷിന് അഭിനന്ദനം അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഇന്ത്യൻ ഗോൾ പോസ്റ്റിനുമുന്നിൽ വൻ മതിൽ പണിത വിജയശിൽപ്പി എന്നാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ശ്രീജേഷിനെ വിശേഷിപ്പിച്ചത്.
- " class="align-text-top noRightClick twitterSection" data="">
More Read: ചരിത്ര നേട്ടം : ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി കായികരംഗത്തെ പ്രമുഖർ
തെലുങ്ക് നടൻ വെങ്കടേഷും നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യയും ഉൾപ്പെടെ നിരവധി പേര്‍ അഭിമാനനേട്ടത്തിൽ പങ്കുചേർന്നു.
-
Congratulations to the Men's #Hockey Team on making history ♥️
— Netflix India (@NetflixIndia) August 5, 2021 " class="align-text-top noRightClick twitterSection" data="
Yeh sunke chand pe hai apun 🥳🥳🥳
">Congratulations to the Men's #Hockey Team on making history ♥️
— Netflix India (@NetflixIndia) August 5, 2021
Yeh sunke chand pe hai apun 🥳🥳🥳Congratulations to the Men's #Hockey Team on making history ♥️
— Netflix India (@NetflixIndia) August 5, 2021
Yeh sunke chand pe hai apun 🥳🥳🥳
-
This is such a historic win for India and the Indian men’s hockey team!!! First medal since 1980!! Kudos 🥳👏🏼🇮🇳 #IndianHockey #IndiaAtOlympics pic.twitter.com/M6w4JumSTE
— Venkatesh Daggubati (@VenkyMama) August 5, 2021 " class="align-text-top noRightClick twitterSection" data="
">This is such a historic win for India and the Indian men’s hockey team!!! First medal since 1980!! Kudos 🥳👏🏼🇮🇳 #IndianHockey #IndiaAtOlympics pic.twitter.com/M6w4JumSTE
— Venkatesh Daggubati (@VenkyMama) August 5, 2021This is such a historic win for India and the Indian men’s hockey team!!! First medal since 1980!! Kudos 🥳👏🏼🇮🇳 #IndianHockey #IndiaAtOlympics pic.twitter.com/M6w4JumSTE
— Venkatesh Daggubati (@VenkyMama) August 5, 2021
അബദ്ധം പിണഞ്ഞ് വെള്ളിത്തിരയിലെ തൂഫാൻ
എന്നാൽ, അഭിനന്ദന പോസ്റ്റിൽ ബോളിവുഡ് നടനും തിരക്കഥാകൃത്തും ഗായകനുമായ ഫർഹാൻ അക്തറിന് അബദ്ധം പിണഞ്ഞു. പെണ്‍ ഹോക്കി ടീം ഇന്ത്യയ്‌ക്ക് നാലാമത് മെഡൽ നേടിത്തന്നതില്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നാണ് ഫർഹാൻ അക്തർ ട്വീറ്റ് ചെയ്‌തത്.
-
Arre Sirji, itne bhi feminist mat bano ki ladko ko ladki hi bana do...😀
— Dr. Ketan Gandhi (@DrKetan) August 5, 2021 " class="align-text-top noRightClick twitterSection" data="
On a serious note, why celebrities are in so much hurry to tweet even before verifying?@coolfunnytshirt pic.twitter.com/yHcEHNZQMe
">Arre Sirji, itne bhi feminist mat bano ki ladko ko ladki hi bana do...😀
— Dr. Ketan Gandhi (@DrKetan) August 5, 2021
On a serious note, why celebrities are in so much hurry to tweet even before verifying?@coolfunnytshirt pic.twitter.com/yHcEHNZQMeArre Sirji, itne bhi feminist mat bano ki ladko ko ladki hi bana do...😀
— Dr. Ketan Gandhi (@DrKetan) August 5, 2021
On a serious note, why celebrities are in so much hurry to tweet even before verifying?@coolfunnytshirt pic.twitter.com/yHcEHNZQMe
എന്നാൽ, ട്രോളുകൾ ഉയർന്നതോടെ താരം ആശംസാകുറിപ്പ് പിൻവലിച്ചു. നിരവധി സിനിമകളിൽ അത്‌ലറ്റായി അഭിനയിച്ച ഫർഹാനിൽ നിന്ന് ഇത്തരമൊരു അമളി പ്രതീക്ഷിച്ചില്ലെന്ന് പരിഹാസമുയര്‍ന്നു.