ETV Bharat / sitara

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരശ്ശീല ഉയര്‍ന്നു - മന്ത്രി എ.കെ ബാലന്‍

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള കേരളാ ഗവർണർ റിട്ട ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു. സർഗാത്മകതയുടെ അളവുകോലായി മലയാള സിനിമ നിലകൊള്ളുന്നെന്ന് ഗവര്‍ണര്‍

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരശ്ശീല ഉയര്‍ന്നു
author img

By

Published : Jun 22, 2019, 5:05 AM IST

തിരുവനന്തപുരം : പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. കൈരളി തീയേറ്ററിൽ കേരളാ ഗവർണർ റിട്ട ജസ്റ്റിസ് പി സദാശിവം മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ സാംസ്കാരിക ഭൂപടത്തിൽ കേരളത്തിന് അതിപ്രധാന സ്ഥാനമാണുള്ളതെന്നും
സർഗാത്മകതയുടെ അളവുകോലായി മലയാള സിനിമ നിലകൊള്ളുന്നതായും അദേഹം പറഞ്ഞു. ഡോക്യുമെന്‍ററി സ്രഷ്ടാക്കൾക്ക് സാമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ വലുതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ ബുക്ക് മന്ത്രി എ കെ ബാലന് നൽകി ഗവണർ പ്രകാശനം ചെയ്തു.

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരശ്ശീല ഉയര്‍ന്നു

ഉദ്ഘാടന ചിത്രമായി ഇറ്റാലിയൻ സംവിധായകൻ അഗസ്റ്റോ ഫെറെന്‍റയുടെ സെൽഫി കൈരളി തീയേറ്ററിൽ പ്രദർശിപ്പിച്ചു. രണ്ട് യുവാക്കളുടെ ക്യാമറക്കാഴ്‍ചയിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട പശ്ചാത്തലങ്ങളെയാണ് സെല്‍ഫി തുറന്നു കാട്ടുന്നത്. വംശീയ പ്രശ്‍നങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളാണ് ഇത്തവണ മേള പരിചയപ്പെടുത്തുന്നത്. കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി 262 ചിത്രങ്ങൾ ആണ് മേളയിൽ പ്രദർശിപ്പിക്കപ്പെടുക.

Intro:രാജ്യത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ കേരളത്തിന് അതിപ്രധാന സ്ഥാനമെന്ന്
ഗവർണർ ജസ്റ്റിസ് പി സദാശിവം.
സർഗാത്മകതയുടെ അളവുകോലായി മലയാള സിനിമ നിലകൊള്ളുന്നതായി അദേഹം പറഞ്ഞു.
പന്ത്രണ്ടാം തിരുവനന്തപുരത്ത്
12 ആം രാജ്യാന്തര
ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ByteBody:ഡോക്യുമെന്ററി സ്രഷ്ടാക്കൾക്ക് സാമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ വലുതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
ഫെസ്റ്റിവൽ ബുക്ക്
മന്ത്രി എ.കെ. ബാലന് നൽകി ഗവണർ പ്രകാശനം ചെയ്തു.
ഉദ്ഘാടന ചിത്രം ഇറ്റാലിയൻ സംവിധായകൻ അഗസ്റ്റോ ഫെറെന്റെയുടെ സെൽഫി കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ചു.Conclusion:Etv Bharat
Thiruvananthapuram.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.