ETV Bharat / sitara

ഹെലൻ റീമേക്ക് 'അൻപിർക്കിനിയാൾ' വീഡിയോ ഗാനമെത്തി

author img

By

Published : Feb 27, 2021, 5:03 PM IST

അൻപിർക്കിനിയാൾ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ജാവേദ് റിയാസാണ് ചിത്രത്തിന്‍റെ സംഗീതസംവിധായകൻ

അൻപിർക്കിനിയാൾ ഗാനം പുതിയ വാർത്ത  അൻപിർക്കിനിയാൾ വീഡിയോ സോങ് വാർത്ത  അരുൺ പാണ്ഡ്യനും കീർത്തി പാണ്ഡ്യനും സിനിമ തമിഴ് വാർത്ത  ഹെലൻ തമിഴ് റീമേക്ക് ഗാനം വാർത്ത  helan tamil remake anbirkkiniyal news latest  anbirkkiniyal song out news latest  anbirkkiniyal helan news latest  javed rias helan tamil news  arun pandian keerthy pandiyan news latest
ഹെലൻ റീമേക്ക് 'അൻപിർക്കിനിയാൾ' വീഡിയോ ഗാനമെത്തി

ഗോകുൽ സംവിധാനം ചെയ്യുന്ന 'അൻപിർക്കിനിയാൾ' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനുമാണ് ഹെലൻ തമിഴ് റീമേക്കിൽ മുഖ്യവേഷം ചെയ്യുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ലളിതാനന്ദിന്‍റെ വരികൾക്ക് ജാവേദ് റിയാസാണ് സംഗീതം പകർന്നിരിക്കുന്നത്. ശ്രീറാം പാർഥസാരഥിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോകുലിനൊപ്പം ജോൺ മഹേന്ദ്രനും ചേർന്നാണ് തമിഴ് ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. അൻപിർക്കിനിയാൾ ചിത്രത്തിന്‍റെ ഛായാഗ്രഹകൻ മഹേഷ് മുത്തുസ്വാമിയാണ്. പ്രദീപ് ഇ.രാഘവാണ് എഡിറ്റർ. അരുണ്‍ പാണ്ഡ്യൻ തന്നെയാണ് സിനിമ നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.