മലയാളത്തിന്‍റെ പ്രിയപ്പെട്ട നടൻ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച തന്‍റെ കുട്ടിക്കാല ചിത്രം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. മലയാള സിനിമയിൽ നിന്ന് ഗിന്നസ് വേൾഡ് റെക്കോഡിൽ വരെ ഇടം പിടിച്ച നടൻ 'ഞാൻ' എന്ന ക്യാപ്‌ഷനിലാണ് തന്‍റെ ബാല്യകാലചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായകനായും സഹനടനായും ഹാസ്യതാരമായും ഒപ്പം സിനിമയുടെ നിർമാണത്തിലും സംവിധാനരംഗത്തും വരെ പ്രവർത്തിച്ച് കഴിവ് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രു. നടന്‍റെ ബാല്യകാലചിത്രത്തിന് ലൈക്കുകളും കമന്‍റുകളുമായി ആരാധകരും പോസ്റ്റിനോട് പ്രതികരിച്ചു.
-
ഞാൻ......😋😍?
Posted by Guinnespakru on Monday, 23 November 2020
ഞാൻ......😋😍?
Posted by Guinnespakru on Monday, 23 November 2020
ഞാൻ......😋😍?
Posted by Guinnespakru on Monday, 23 November 2020