ETV Bharat / sitara

മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് അഭ്രപാളിയിലും മന്ത്രിയാവുന്നു - mp kv thomas congress news

ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി എന്ന ചിത്രത്തിൽ കലാസാംസ്‌കാരിക മന്ത്രിയായാണ് കെ.വി തോമസ് വേഷമിടുന്നത്.

kv thomas news  മുൻ കോൺഗ്രസ് എംപി കെവി തോമസ് വാർത്ത  kv thomas into film acting news  റോയ് പല്ലിശ്ശേരി കെവി തോമസ് പുതിയ വാർത്ത  ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി തോമസ് എംപി വാർത്ത  സിനിമയിൽ മന്ത്രി കെവി തോമസ് വാർത്ത  acting films mp kv thomas news latest  mp kv thomas congress news  oru flashback kv thomas news
മുൻ എംപി കെ.വി തോമസ് ഇനി സിനിമയിൽ മന്ത്രി
author img

By

Published : Apr 17, 2021, 2:17 PM IST

മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് ഇനി സിനിമാഭിനയത്തിലേക്ക്. റോയ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി എന്ന ചിത്രത്തിൽ കലാസാംസ്‌കാരിക മന്ത്രിയുടെ വേഷത്തിലാണ് കെ.വി തോമസ് എത്തുന്നത്.

ഒരു നടനെ സിനിമയ്ക്കുവേണ്ടി 46ല്‍ പരം രൂപമാറ്റങ്ങള്‍ ചെയ്തതിന് ഗിന്നസ് റെക്കോഡും യുആര്‍എഫ് ലോക റെക്കോര്‍ഡും 42-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും സ്വന്തമാക്കിയ റോയ് പല്ലിശേരിയുടെ മൂന്നാമത്തെ ചിത്രമാണിത്.

  • കെ.വി. തോമസ് ഇനി സിനിമയില്‍. ഒരു നടനെ സിനിമയ്ക്കുവേണ്ടി 46ല്‍ പരം രൂപമാറ്റങ്ങള്‍ ചെയ്തതിന് ഗിന്നസ്, യു ആര്‍ എഫ് വേള്‍ഡ്...

    Posted by KV Thomas on Friday, 16 April 2021
" class="align-text-top noRightClick twitterSection" data="

കെ.വി. തോമസ് ഇനി സിനിമയില്‍. ഒരു നടനെ സിനിമയ്ക്കുവേണ്ടി 46ല്‍ പരം രൂപമാറ്റങ്ങള്‍ ചെയ്തതിന് ഗിന്നസ്, യു ആര്‍ എഫ് വേള്‍ഡ്...

">

റോയ് പല്ലിശേരിയും സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോർ എന്നിവരും ചിത്രത്തിലെ അഭിനയനിരയിൽ അണിനിരക്കുന്നു. ബെന്നി തയ്ക്കൽ ഗാനരചനയും സിനോ ആന്‍റണി സംഗീതവുമൊരുക്കുന്നു. ആർഎസ്‌വി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി നിർമിക്കുന്നത് സജീറാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.