ETV Bharat / sitara

കർശന നിയന്ത്രണങ്ങളോടെ കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി - film shooting lockdown 2021 news latest

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ എ, ബി വിഭാഗങ്ങളിലാണ് സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുള്ളത്.

കേരളത്തിൽ സിനിമാ ഷൂട്ടിങ് വാർത്ത  കർശന നിയന്ത്രണം കേരളം വാർത്ത  ലോക്ക് ഡൗൺ കേരളം സിനിമ വാർത്ത  കൊവിഡ് രണ്ടാം തരംഗം കേരളം ഷൂട്ടിങ് വാർത്ത  ഷൂട്ടിങ്ങിന് അനുമതി പുതിയ വാർത്ത  ab category zones kerala corona news  film shooting permission latest news  film shooting lockdown 2021 news latest  kerala cinema shooting allow news latest
സിനിമാ ഷൂട്ടിങ്ങിന് അനുമതി
author img

By

Published : Jul 17, 2021, 7:02 PM IST

Updated : Jul 17, 2021, 7:26 PM IST

തിരുവനന്തപുരം: കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി. എ, ബി വിഭാഗങ്ങളിൽ നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണം നടത്താമെന്ന് മുഖ്യമന്ത്രി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ളവരാണ് എ കാറ്റഗറിയിലുള്ള പ്രദേശങ്ങൾ. അഞ്ച് മുതൽ പത്ത് വരെ ടിപിആർ ഉള്ള പ്രദേശങ്ങളാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്.

More Read: ഇന്‍ഡോര്‍ അനുമതിയുമില്ല ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകള്‍ കേരളത്തിന് പുറത്തേക്ക്

സീരിയൽ ഷൂട്ടിങ് അനുവദിച്ചതുപോലെ ഈ പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരണം നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കാണ് ഷൂട്ടിങ്ങിൽ ഭാഗമാകാനുള്ള അനുവാദം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Jul 17, 2021, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.