ETV Bharat / sitara

ക്യൂട്ട് ആന്‍റ് കൂള്‍ സാമന്ത; 'ഓ ബേബി' ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍ - nagashurya

സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം 'ഓ ബേബിയുടെ' ടീസര്‍ പുറത്തിറങ്ങി.

സാമന്ത
author img

By

Published : May 26, 2019, 2:33 PM IST

തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം 'ഓ ബേബി'യുടെ ടീസര്‍ പുറത്തിറങ്ങി. മി​സ് ​ഗ്രാ​നി​ എന്ന ദക്ഷിണ കൊറിയന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇ​രു​പ​തു​കാ​രി​യു​ടെ​ ​ശ​രീ​ര​ത്തി​ല്‍​ ​പ്ര​വേ​ശി​ക്കു​ന്ന​ ​ഒ​രു​ ​എ​ഴു​പ​തു​കാ​രി​യു​ടെ​ ​ക​ഥ​യാ​ണ് ചിത്രം പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നടി ലക്ഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​ ​ച​ന്ദ്ര​മം​ ​കാ​ത​ലു എന്ന ആന്ത്രോളജി ചിത്രത്തിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​നാ​ഗ​ശൗ​ര്യ​യാ​ണ് ​നാ​യ​ക​ന്‍. ബി.വി നന്ദിനി റെഡിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സു​രേ​ഷ് ​പ്രൊ​ഡ​ക്ഷന്‍​സും​ ​ഗു​രു​ ​ഫി​ലിം​സും​ ​പീ​പ്പി​ള്‍​സ് ​മീ​ഡി​യ​ ​ഫാ​ക്ട​റി​യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.