ETV Bharat / sitara

പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സംവിധായകൻ രഞ്ജിത്

author img

By

Published : Mar 2, 2021, 3:48 PM IST

Updated : Mar 2, 2021, 4:29 PM IST

ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയക്കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലുണ്ടെന്നും പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നും സംവിധായകൻ രഞ്ജിത് പറഞ്ഞു.

സംവിധായകൻ രഞ്ജിത് രാഷ്ട്രീയപ്രവേശനം വാർത്ത  പാർട്ടി പറഞ്ഞാൽ മത്സരിക്കും വാർത്ത  നിയമസഭ തെരഞ്ഞെടുപ്പ് വാർത്ത  കോഴിക്കോട് നോർത്ത് രഞ്ജിത് വാർത്ത  party demands renjith election news  director renjith election contesting news  renjith ldf contest news latest
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സംവിധായകൻ രഞ്ജിത്

കോഴിക്കോട്: പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംവിധായകൻ രഞ്ജിത്. ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയക്കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സിനിമ ചെയ്യുമ്പോൾ മോഹൻലാലും ആന്‍റണി പെരുമ്പാവൂരും പോലെ സുഹൃത്തുക്കൾ തന്ന ധൈര്യമാണ് കരുത്തായത്. കൂടെ നിന്ന് ധൈര്യം തന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രഞ്ജിത് സൂചന നൽകി. മത്സരിക്കാൻ താൽപ്പര്യമുണ്ടോ എന്ന് തന്നോട് പാർട്ടി ചോദിച്ചിരുന്നു. പാർട്ടി തീരുമാനപ്രകാരം ബാക്കി കാര്യങ്ങൾ പറയാമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. കോഴിക്കോട് നോർത്തിലാണ് സംവിധായകൻ രഞ്ജിത്തിനെ മത്സരിപ്പിക്കാനായി സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Last Updated : Mar 2, 2021, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.