ETV Bharat / sitara

Ali Akbar quits Islam : 'ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നു'; അലി അക്‌ബര്‍ ഇനി മുതല്‍ രാമസിംഹന്‍ - Ali Akbar's latest movie Varian Kunnath

Ali Akbar will convert to Hinduism : ഇസ്ലാം മതം ഉപേക്ഷിച്ച് സംവിധായകന്‍ അലി അക്‌ബര്‍. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുമെന്ന്‌ അലി അക്‌ബര്‍.

Ali Akbar quits Islam  Ali Akbar will convert to Hinduism  അലി അക്‌ബര്‍ ഇനി മുതല്‍ രാമസിംഹന്‍  ഇസ്ലാം മതം ഉപേക്ഷിച്ച് സംവിധായകന്‍ അലി അക്‌ബര്‍  Ali Akbar changed his name to Ramasimhan  Ali Akbar lost faith in Islam  Ali Akbar's facebook live about religion  Ali Akbar's latest movie Varian Kunnath
Ali Akbar quits Islam : 'ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നു'; അലി അക്‌ബര്‍ ഇനി മുതല്‍ രാമസിംഹന്‍
author img

By

Published : Dec 11, 2021, 1:43 PM IST

Ali Akbar changed his name to Ramasimhan : ഇസ്ലാം മതം ഉപേക്ഷിച്ച് സംവിധായകന്‍ അലി അക്‌ബര്‍. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയായിരുന്നു സംവിധായകന്‍റെ പ്രഖ്യാപനം. ഇനി മുതല്‍ താന്‍ രാമസിംഹന്‍ എന്നറിയപ്പെടുമെന്നും സംവിധായകന്‍ പറഞ്ഞു.

Ali Akbar lost faith in Islam : സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്‌ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ പലരുടെയും പ്രതികരണങ്ങളില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തയ്‌ക്ക് താഴെ ചിരിക്കുന്ന ഇമോജികളിട്ട ആളോകളോടുള്ള തന്‍റെ ഉത്തരമാണ്‌ മതം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് സംവിധായകന്‍ പറയുന്നു. ഇതിനെതിരെ പ്രതികരിച്ച തന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിന് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Ali Akbar's facebook live about religion : 'മരണവാര്‍ത്തിയില്‍ ചിരിക്കുന്ന ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാന്‍ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്‍റെ കുടുംബത്തിനോ ഇനി മതമില്ല. ഇന്ന് മുതല്‍ ഞാന്‍ മുസ്ലിം അല്ല. ഭാരതീയനാണ്. ഞാനും എന്‍റെ കുടുംബവും ഭാരതീയരാണ്. ജന്മം കൊണ്ട് എനിക്ക് കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഭാര്യയുമായി വിശദമായി സംസാരിച്ചതിന് ശേഷമെടുത്ത തീരുമാനമാണ്.' -ഫെയ്‌സ്‌ബുക്ക് ലൈവില്‍ അലി അക്‌ബര്‍ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

Ali Akbar's latest movie Varian Kunnath :വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം. പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയ്‌ക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയാണ് മമധര്‍മ്മ. മമധര്‍മ്മയുടെ അക്കൗണ്ടില്‍ ഇതിനോടകം തന്നെ ഒരു കോടിയിലധികം രൂപ വന്നതായും അലി അക്‌ബര്‍ വ്യക്തമാക്കി.

Also Read : Actor Arya birthday : പിറന്നാള്‍ നിറവില്‍ ആര്യ..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.