ETV Bharat / sitara

വേറിട്ട ഗറ്റപ്പിൽ ഞെട്ടിച്ച് ദിലീപ്; 'കേശു ഈ വീടിന്‍റെ നാഥൻ' പോസ്റ്റർ പുറത്തിറങ്ങി - Dileep new film

നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നാദിർഷയാണ്.

വേറിട്ട ഗറ്റപ്പിൽ ഞെട്ടിച്ച് ദിലീപ്  കേശു ഈ വീടിന്‍റെ നാഥൻ  നാദിർഷ  Dileep appears in a different look  Keshu Ee Veedinte Nadhan film  Dileep new film  Nadhirsha
കേശു ഈ വീടിന്‍റെ നാഥൻ
author img

By

Published : Jan 1, 2020, 1:19 PM IST

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കേശു ഈ വീടിന്‍റെ നാഥൻ'. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദേശീയ പുരസ്ക്കാര ജേതാവായ സജീവ് പാഴൂരാണ് തയ്യാറാക്കിയിരിക്കുന്നത്. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഉർവശി, അനുശ്രീ എന്നവരാണ് മറ്റ് താരങ്ങൾ.

  • " class="align-text-top noRightClick twitterSection" data="">

നാദ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു. കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി തുടങ്ങിയ സ്ഥലങ്ങളിലാണ് കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ ചിത്രീകരണം.

Intro:Body:"കേശു ഈ വീടിന്റെ നാഥൻ "

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കേശു ഈ വീടിന്റെ നാഥൻ".
ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി,കോട്ടയം നസീർ, ഉർവ്വശി,അനുശ്രീ, തുടങ്ങിയ പ്രമുഖരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
നർമ്മത്തിന് പ്രാധാന്യം നല്കിയാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥ,സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു.
നാദ് ഗ്രൂപ്പ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ   ഛായാഗ്രഹണം അനിൽ നായർ  നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.
കൊച്ചി,പഴനി,മധുര,രാമേശ്വരം,കാശി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.