"ഓമനിച്ചവരെല്ലാം പിരിഞ്ഞു പോയ്
ഓടി വന്ന വസന്തം തിരിച്ച് പോയ്
ഓർമകൾക്കില്ല ചാവും ചിതകളും
ഊന്നു കോലും ജരാനര ദു:ഖവും" കവയത്രി വിജയലക്ഷ്മിയുടെ വരികളിലൂടെ മലയാളസിനിമയുടെ അഭിഭാജ്യമായിരുന്ന പി ബാലചന്ദ്രനെ ജി വേണുഗോപാൽ അനുസ്മരിച്ചു. സിനിമാ സംവിധായകനായും തിരകഥാകൃത്ത്, അഭിനേതാവ് തുടങ്ങി സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയുടെ വിയോഗത്തിന്‍റെ വേദനയിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, കെ.എസ് ചിത്ര, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാള ചലച്ചിത്രമേഖല മുഴുവൻ അദ്ദേഹത്തിന് ആത്മശാന്തി നേർന്നു.
-
ബാലേട്ടനും യാത്രയായി, സ്നേഹവും, സൗഹൃദവും നന്മയും നർമ്മവും മാത്രം പങ്ക് വച്ച ബാലേട്ടൻ! P. Balachandran VG "...
Posted by G Venugopal on Sunday, 4 April 2021