ETV Bharat / sitara

മോദിക്കെതിരെ എഴുത്തുകാരൻ ടോം ഹോളണ്ട്; മോദി അനുകൂലികൾ പ്രതികരിച്ചത് നടന്‍ ടോം ഹോളണ്ടിനെതിരെ

മൊട്ടേര സ്റ്റേഡിയം മോദി സ്റ്റേഡിയമാക്കിയതിലായിരുന്നു നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരൻ ട്വീറ്റ് ചെയ്‌തത്. എന്നാല്‍ മോദി അനുകൂലികൾ നടൻ ടോം ഹോളണ്ടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി

മോദി അനുകൂലികൾ ടോം ഹോളണ്ട് ട്വീറ്റ് വാർത്ത  മോദിക്കെതിരെ എഴുത്തുകാരൻ ടോം ഹോളണ്ട് പുതിയ വാർത്ത  ടോം ഹോളണ്ട് സ്‌പൈഡര്‍മാന്‍ മോദി വാർത്ത  മൊട്ടേര സ്റ്റേഡിയം മോദി ടോം ഹോളണ്ട് വാർത്ത  എഴുത്തുകാരൻ ടോം ഹോളണ്ടിന്‍റെ ട്വീറ്റ് വാർത്ത  boycott spider man trending news latest  writer tom holland's tweet on modi news update  writer tom holland mottera stadium news latest  spiderman actor tom holland news latest
സ്‌പൈഡര്‍മാന്‍ ടോം ഹോളണ്ടിനെതിരെ മോദി അനുകൂലികൾ
author img

By

Published : Feb 27, 2021, 4:51 PM IST

മൊട്ടേര സ്റ്റേഡിയം മോദി സ്റ്റേഡിയമാക്കിയതിൽ പ്രതികരിച്ച എഴുത്തുകാരൻ ടോം ഹോളണ്ടിന്‍റെ ട്വീറ്റ് വൈറലായിരുന്നു. "ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നല്‍കിയ മോദിയുടെ എളിമയുടെ വലിയ ആരാധകനാണ് ഞാൻ. നേതാക്കൾ ഇങ്ങനെ ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ല," എന്ന പരിഹാസച്ചുവയോടെയായിരുന്നു അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചത്.

  • I’m a huge admirer of the modesty Modi showed in naming the world’s largest cricket stadium after himself.

    — Tom Holland (@holland_tom) February 24, 2021 " class="align-text-top noRightClick twitterSection" data=" ">

എന്നാൽ, നരേന്ദ്ര മോദിക്കെതിരെയുള്ള ട്വീറ്റിന് മോദി അനുകൂലികള്‍ പ്രതികരിച്ചത് ഞങ്ങൾ സ്‌പൈഡർമാൻ സിനിമ ബഹിഷ്കരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ്. സംഭവമിതാണ്... എഴുത്തുകാരൻ ടോം ഹോളണ്ടിന്‍റെ ട്വീറ്റിന് പൊങ്കാലയിടാൻ ശ്രമിച്ചവർ സ്‌പൈഡർമാൻ ഫെയിം ടോം ഹോളണ്ടാണ് ട്വീറ്റ് ചെയ്‌തതെന്ന് തെറ്റിദ്ധരിച്ചാണ് താരത്തിനും സിനിമക്കുമെതിരെ തിരിഞ്ഞത്. ഇത്തരം സാഹചര്യത്തിൽ രാജ്യത്തിന് വേണ്ടി ഞങ്ങൾ ത്യാഗം ചെയ്യുമെന്നും സിനിമ പിന്നീടെയുള്ളുവെന്നും ഒരു വിഭാഗം ട്വിറ്ററിൽ കുറിച്ചു. ഒപ്പം, ഇനി സ്‌പൈഡർമാൻ കാണില്ലെന്നും ടോം ഹോളണ്ടിനെതിരെ പ്രതികരണമുയർന്നു.

  • That's it - I'm never going to watch a Spiderman film again! Some sacrifices have to be made... Country 1st... Movie later https://t.co/05m6Qebzvs

    — Ashwin Mushran (@ashwinmushran) February 24, 2021 " class="align-text-top noRightClick twitterSection" data=" ">

മാർവർ സീരീസ് സ്‌പൈഡർമാൻ ചിത്രത്തിലെ താരമാണ് ട്വീറ്റിനുടമയെന്ന് തെറ്റിദ്ധരിച്ച് വിമർശനവുമായി എത്തിയവർ ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയാണ് പ്രതികരിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.