കോഴിക്കോട്: ബാലുശേരിയില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവാണ് ധര്‍മജനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്‍റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു. നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ധര്‍മജന്‍ ബോള്‍ഗാട്ടി തിരികെ നാട്ടില്‍ എത്താന്‍ കഴിയാതെ കഴിയുകയാണ്.
ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു - dharmajan bolgatty was defeated in balussery
വോട്ടെണ്ണലിന്‍റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു
![ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു balussery Election Result 2021 dharmajan bolgatty was defeated in balussery ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു ധര്‍മ്മജന്‍ ബോള്‍ഗാട്ടി ധര്‍മ്മജന്‍ ബോള്‍ഗാട്ടി വാര്‍ത്തകള്‍ dharmajan bolgatty was defeated in balussery dharmajan bolgatty balussery](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11614146-947-11614146-1619947514895.jpg?imwidth=3840)
ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു