ETV Bharat / sitara

അപ്പാനി ശരത്തിന്‍റെ 'അമല'ക്ക് ചെന്നൈ ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം

author img

By

Published : Feb 28, 2021, 10:54 PM IST

Updated : Mar 1, 2021, 12:00 PM IST

നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്‌ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം അമല തമിഴ്, തെലുങ്ക് ഭാഷകളിൽ ഉടൻ പുറത്തിറങ്ങുമെന്നും അപ്പാനി ശരത് അറിയിച്ചു

അപ്പാനി ശരത്തിന്‍റെ അമല വാർത്ത  അമല ചൈന്നൈ ചലച്ചിത്രമേള പുതിയ വാർത്ത  അപ്പാനി ശരതും അനാർക്കലി മരക്കാറും സിനിമ വാർത്ത  നിഷാദ് ഇബ്രാഹിം അമല സിനിമ വാർത്ത  chennai international film festival amala film news  appani sarath's amala news latest  appani sarath anarkali marakkar film news  amala film news latest
അപ്പാനി ശരത്തിന്‍റെ അമലക്ക് ചൈന്നൈ ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ ഇടംപിടിച്ച നടനാണ് അപ്പാനി ശരത്. സഹതാരമായും പ്രതിനായകവേഷങ്ങളിലും തിളങ്ങുന്ന യുവനടൻ ചാരം എന്ന സിനിമയിലൂടെ നായകനായും തിരക്കഥാകൃത്തായും മികവ് തെളിയിക്കാനൊരുങ്ങുകയാണ്. മണിരത്നത്തിന്‍റെ ചെക്കാ ചിവന്ത വാനത്തിലൂടെ തമിഴകത്തും ശരത് ചുവടുവച്ചു കഴിഞ്ഞു.

" class="align-text-top noRightClick twitterSection" data="

@ the Chennai international Film festival premier show of my Latest Tamil Movie "AMALA" Thanks to everyone and the...

Posted by Sarath Appani on Saturday, 27 February 2021
">

അപ്പാനി ശരതും അനാർക്കലി മരക്കാറും മുഖ്യവേഷത്തിലെത്തിയ അമല ചെന്നൈ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തുവെന്ന സന്തോഷം മുമ്പ് നടൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മേളയിൽ പ്രദർശിപ്പിച്ച ശേഷം ഗംഭീര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെന്ന് ഫേസ്ബുക്കിലൂടെ ശരത് അറിയിച്ചു.

നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്‌ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അമല. സിനിമക്ക് പ്രോത്സാഹനം നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിൽ ഉടൻ ചിത്രം പുറത്തിറങ്ങുമെന്നും അപ്പാനി ശരത് വ്യക്തമാക്കി. ഒപ്പം ചലച്ചിത്രമേളയിൽ നിന്നും അനാർക്കലിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.

Last Updated : Mar 1, 2021, 12:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.