ETV Bharat / sitara

വിജയ്‌ 65ലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ അപർണ ദാസ്

author img

By

Published : Apr 2, 2021, 5:55 PM IST

മനോഹരം, ഞാൻ പ്രകാശൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അപർണ ദാസാണ് വിജയ്‌യുടെ 65-ാം ചിത്രത്തിലെ മലയാളി സാന്നിധ്യം.

വിജയ്‌ 65 പുതിയ വാർത്ത  വിജയ്‌ 65 പൂജ ഹെഗ്ഡെ അപർണ ദാസ് വാർത്ത  vijay 65 aparna das news  aparna das vijay film news  njan prakashan aparna das news  ഞാൻ പ്രകാശൻ അപർണ ദാസ് വാർത്ത
വിജയ്‌ 65ലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ അപർണ ദാസ്

വിജയ്‌യുടെ 65-ാം ചിത്രത്തിലൂടെ തമിഴിലേക്ക് ചുവട് വക്കുകയാണ് അപർണ ദാസ്. ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലൂടെയും മനോഹരത്തിൽ വിനീത് ശ്രീനിവാസന്‍റെ നായികയായും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപർണ. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ട് എന്ന സന്തോഷ വാർത്ത നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ഇത്രയും വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും അപർണ കുറിച്ചു.

" class="align-text-top noRightClick twitterSection" data="

Blessed is the word 😊♥️ To be a part of this mikaperiya padam 😊 #thalapathy65 #sunpictures

Posted by Aparna Das on Wednesday, 31 March 2021
">

കൊലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ. തെന്നിന്ത്യൻ താരസുന്ദരി പൂജ ഹെഗ്‌ഡെയാണ് നായിക. ബോളിവുഡ് നടൻ വിദ്യുത് ജംവാൽ ചിത്രത്തിലെ പ്രതിനായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.